Dec 1, 2023 03:14 PM

പുറമേരി : (nadapuramnews.com) കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം 2023 ന് ഇന്ന് പുറമേരിയിൽ തുടക്കമാവും. ഡിസംബർ 1,2,3 തിയ്യതികളിൽ പുറമേരി യിലെ വിവിധ

വേദികളിലാണ് കലോത്സവം നടക്കന്നത്. ഇന്ന് വൈകുന്നേരം 4 സാംസ്‌കാരിക ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും നടക്കും.പ്രശസ്ത സിനിമ താരം മധുപാൽ ഉദ്ഘാടനം നിർവഹിക്കും.ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിക്കും.

#Evening #cultural #procession #DistrictKeralaFestival2023 #begin #today #Purameri

Next TV

Top Stories










News Roundup