പുറമേരി: (nadapuramnews.in) സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ പുറമേരിയിൽ മൗന ജാഥയും അനുശോചന യോഗം സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.എം. സമീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കെ.ടി.കെ.ബാലകൃഷ്ണൻ, ടീ.കുഞ്ഞി ക്കണ്ണൻ, മുഹമ്മദ് പുറമേരി, എൻ.കെ. രാജഗോപാൽ, മനോജ് മുതുവടതൂർ, ടി.കെ.ജിതേഷ് കുമാർ പി.കെ.ചന്ദ്രൻ കെ.കെ സജീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
#condolence #meeting #organized #Pummari #demise #KanamRajendran