നാദാപുരം: (nadapuramnews.in) പെരുവങ്കരയിലെ പരേതനായ മീത്തൽ മൊയ്‌ദുവിന്റെ മകൻ മീത്തൽ നവാസ് (38) അന്തരിച്ചു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഹസ്നത്ത് കുറ്റിപ്പറമ്പത്ത്. മകൻ. നഹ്‌യാൻ. മാതാവ് : മാമി. സഹോദരൻ :ഖാലിദ് ഖത്തർ.
#Meethal #Nawaz #passedaway