Feb 5, 2024 03:45 PM

പാറക്കടവ്: (nadapuramnews.com) എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ പാറക്കടവ് ഗവ. എം.യു.പി സ്കൂളിൽ ആരംഭിച്ചു. പരിപാടി കരാട്ടെ ക്ലാസ്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്‌തു.

ചടങ്ങിൽ പി ടി എ പ്രസിഡന്റ് അഷ്റഫ് സി കെ അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റർ ടി പി അഹമ്മദ് സ്വാഗതം പറഞ്ഞു .സി ആർ സി സി ജിജി, മഹമൂദ് പൊന്നങ്കോട്ട്, ഹംസ കെ, വിനോദൻ പി, ഗിരിജ വി, വിജീഷ പി എന്നിവർ സംസാരിച്ചു

#Parakkadav #Govt.MUP school #Organized #karate #training

Next TV

Top Stories