വളയം : (nadapuramnews.com) രാഷ്ട്രസേവനത്തിനിടെ കാശ്മീരിലെ മഞ്ഞുമലയിൽ സ്വജീവൻ മാതൃരാജ്യത്തിനായി ബലിയർപ്പിച്ച ധീര ജവാൻ ജെ പി ഷൈജുവിന്റെ 12-മത് സ്മൃതി ദിനം ആചരിച്ചു.
പ്രണവം ക്ലബ്ബ് അച്ചംവീടിന്റെ നേതൃത്വത്തിൽ പൂർവ്വസൈനികൻ അഭിലാഷ് കെ പി ക്ലബ്ബ് ഭാരവാഹികളായ സച്ചിൻ, വിജേഷ് വി, സുനീഷ് എം എൻ, ലിനീഷ് ഏ വി എന്നിവർ അനുസ്മരണവും പുഷ്‌പാർച്ചനയും നടത്തി.
#RemembranceDay #Pranavam #Achamveed #observed #12th #CommemorationDay #Jawan #JPShaiju