നാദാപുരം: (nadapuramnews.com) ഹൈമാസ് വിളക്ക് പട്ടാപ്പകലും പ്രഭ ചൊരിയുന്നു. നാദാപുരം ഗവ: ആശുപത്രി പരിസരത്തെ ഹൈമാസ് ലൈറ്റ് ആണ് പൂർണമായും പട്ടാപ്പകലും പ്രകാശിക്കുന്നത്.

കെ.എസ്.ഇ.ബിയാണ് വൈദ്യുതി നൽകുന്നതെങ്കിലും പണമടക്കേണ്ടത് ഗ്രാമപഞ്ചായത്താണ്.
#without #extinguishing #electricity