വാണിമേൽ : (nadapuramnews.com) വാണിമേൽ ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച തെങ്ങലകണ്ടിമുക്ക് - വയിൽ പറമ്പ് റോഡ് നാടിന് സമർപ്പിച്ചു.

ഉദ്ഘാടനം പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ നിർവ്വഹിച്ചു. എം.കെ.മജീദ്, മൊയ്തു ചീക്കപ്പുറത്ത്, അലി മാസ്റ്റർ വാഴയിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
#Thengalakandimuk #Vayilparamb #road #inaugurated