വാണിമേൽ : (nadapuramnews.com ) വാണിമേൽ ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച ഇല്ലത്ത് മുക് - ചീക്കപ്പുറം ( ടി.കെ.അഫ്ലഹ് മെമ്മോറിയൽ N S S റോഡ്) ' റോഡിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ നിർവ്വഹിച്ചു.
ചടങ്ങിൽ എം.കെ.മജീദ്, മൊയ്തു ചീക്കപ്പുറത്ത്, നിസാർ മാസ്റ്റർ വാഴയിൽ, സാലിഹ് തിരുപ്പുറത്ത്, കുഞ്ഞമ്മദ് കണ്ണോത്താൻ്റെ വിട, ഹൈദർ വി, കുഞ്ഞമ്മദ് കോറോത്താണ്ടി എന്നിവർ പങ്കെടുത്തു .
#IllathMuk #Cheekappuram #Road #handedover #nation