വടകര : (nadapuramnews.com) പാർകോ-ഇഖ്റ ഹോസ്പിറ്റലിൽ സർജിക്കൽ ഗ്യാസ്ട്രോ എൻഡറോളജി വിഭാഗത്തിൽ ഡോ. റിസ് വാൻ അഹമ്മദിന്റെ സേവനം ചൊവ്വ, വെള്ളി ദിവസങ്ങളിൽ ലഭ്യമായി തുടങ്ങി.

ഉദര, അന്നനാള, പിത്താശയ, കരൾ രോഗങ്ങൾക്ക് സമഗ്ര ചികിത്സയും ശസ്ത്രക്രിയയും എൻഡോസ്കോപി ഉൾപ്പെടെയുള്ള ഉദരരോഗ ശസ്ത്രക്രിയ വിഭാഗവും പ്രവർത്തിക്കുന്നു. അന്വേഷണങ്ങൾക്കും ബുക്കിംഗിനും 0496 351 9999, 0496 251 9999.
#Surgical #Gastroenterology #DrRizwanAhmed #Service #Parco-Iqraa Hospital