---
title: "#iInauguration | മൊയിലോത്ത് കണ്ടി- സ്കൂൾ റോഡ് ഉദ്ഘാടനം "
english_title: "#MoilothKandi #School #Road #Inauguration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/190466/moilothkandi-school-road-inauguration"
published_at: "2024-03-09T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec51aa22180_parakkadav.jpg"
keywords: []
---

# #iInauguration | മൊയിലോത്ത് കണ്ടി- സ്കൂൾ റോഡ് ഉദ്ഘാടനം 

> **Lead Summary:** **പാറക്കടവ് : **ചെക്യാട് ഗ്രാമ പഞ്ചായത്ത് കല്ലുമ്മൽ പത്താം വാർഡിൽ 2023-24 വാർഷിക പദ്ധയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്ത മൊയിലോത്ത് കണ്ടി- സ്കൂൾ റോഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം നിർവഹിച്ചു .

## Article Content

**പാറക്കടവ് : **ചെക്യാട് ഗ്രാമ പഞ്ചായത്ത് കല്ലുമ്മൽ പത്താം വാർഡിൽ 2023-24 വാർഷിക പദ്ധയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്ത മൊയിലോത്ത് കണ്ടി- സ്കൂൾ റോഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം നിർവഹിച്ചു .

അരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല കുട്ട്യാപ്പണ്ടി അധ്യക്ഷത വഹിച്ചു.

അസൂത്രണ സമിതി ഉപാധ്യക്ഷൻ അഹമ്മദ് കുറുവയിൽ, സമദ് ജാതിയേരി, പി കെ അഹമ്മദ് ബാഖവി, ടി കെ സൂപ്പി മാസ്റ്റർ, എം ടി അന്ത്രു, ടി ടി അമ്മദ്, എ പി അഹമ്മദ്, അബൂബക്കർ ചെറുവത്ത്, എ പി സുബൈർ, ടി കെ അഹമ്മദ്, ടി കെ റസാഖ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/190466/moilothkandi-school-road-inauguration)