കുറ്റ്യാടി: (nadapuramnews.in) ഗുണമേന്മക്കും വിലക്കുറവിനുമൊപ്പം കുറ്റ്യാടി ലുലു സാരീസ് സന്ദർശിക്കാൻ മറ്റൊരു കാരണം കൂടെ. ഉപഭോക്താക്കൾക്ക് ലുലു സാരീസ് അവതരപ്പിക്കുന്ന വാല്യൂ ബെനിഫിറ്റ് കാർഡ് ജനപ്രിയമായി മാറുകയാണ്.
വാല്യൂ ബെനിഫിറ്റ് കാർഡിൽ അംഗമായാൽ ഷോപ്പിംഗിൽ നേടുന്ന പോയിൻ്റുകൾക്ക് അടുത്ത ഷോപ്പിംഗിൽ കൂടുതൽ വാങ്ങാൻ ലുലു സാരീസ് അവസരമൊരുക്കുന്നു.
200 പോയിൻ്റുകൾ നേടിയാൽ അടുത്ത പർച്ചേസിൽ 200 പോയിൻ്റ് റിഡീം ചെയ്യാം. ഷോപ്പിംഗിന് ശേഷം ബെനിഫിറ്റ് കാർഡോ അല്ലെങ്കിൽ കാർഡ് രജിസ്റ്റർ ചെയ്ത നമ്പറോ ക്യാഷ് കൗണ്ടറിൽ കാണിച്ചാൽ പോയിൻ്റുകൾ നേടാം .
ഇപ്പോൾ രജിസ്റ്റർ ചെയ്താൽ 100 റിവാർഡ് പോയിൻ്റ് സൗജന്യമായി നേടാം. കൂടുതൽ വിവരങ്ങൾക്ക് 90376 51235 എന്ന നമ്പറിലേക്ക് വിളിക്കുകയോ വാട്സാപ്പ് ചെയ്യുകയോ ചെയ്യാം
#Value #Benefit #Card #Lulu Sarees #Shopping #now #benefits