നാദാപുരം : ഷാഫിയുടെ വിജയം ഉറപ്പാക്കാൻ യുഡിഎഫ് ഇരിങ്ങണ്ണൂർ മേഖലാ കൺവെൻഷൻ തീരുമാനിച്ചു.
യുഡിഎഫ് ഇരിങ്ങണ്ണൂർ മേഖല കൺവെൻഷൻ നിയോജക മണ്ഡലം കൺവിനർ സൂപ്പിനരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് കോവുമ്മൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവ്,ടി കെ അമ്മദ്,പി രാമചന്ദ്രൻ, മുഹമ്മദ് ചുണ്ടയിൽ,എം പി ശ്രീധരൻ, . എം കെംപ്രേം ദാസ്, ആർ ടി ഉസ്മാൻ,തയ്യുള്ളതിൽ ബാലൻ എന്നിവർ പ്രസംഗിച്ചു
#Shafi #victory #will #be #ensured #UDF #Iringanur #Regional #Convention