---
title: "#PKKunhalikutty  | തിരഞ്ഞെടുപ്പ് പ്രചാരണം;കുഞ്ഞാലിക്കുട്ടി ഇന്ന് പാറക്കടവിൽ"
english_title: "#Election #campaign #PKKunhalikutty #today #parakkadavu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/199942/election-campaign-pkkunhalikutty-today-parakkadavu"
published_at: "2024-04-20T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66235712459b3_kunjali.jpg"
keywords: []
---

# #PKKunhalikutty  | തിരഞ്ഞെടുപ്പ് പ്രചാരണം;കുഞ്ഞാലിക്കുട്ടി ഇന്ന് പാറക്കടവിൽ

> **Lead Summary:** **നാദാപുരം :[ **യു ഡി എഫ് സ്ഥാനാർഥി ഷാഫിപറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് പാറക്കടവിൽ പ്രസംഗിക്കും.

## Article Content

**നാദാപുരം :[ **യു ഡി എഫ് സ്ഥാനാർഥി ഷാഫിപറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് പാറക്കടവിൽ പ്രസംഗിക്കും.

വൈകീട്ട് 5 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പടെയുള്ള നേതാക്കളും പങ്കെടുക്കുന്നുണ്ട് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/199942/election-campaign-pkkunhalikutty-today-parakkadavu)