#StudentMarket | പഠിക്കാൻ കൂട്ട് ;സ്റ്റുഡൻ്റ് മാർക്കറ്റുമായി ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക്

#StudentMarket  | പഠിക്കാൻ കൂട്ട് ;സ്റ്റുഡൻ്റ് മാർക്കറ്റുമായി ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക്
May 25, 2024 10:53 AM | By Athira V

നാദാപുരം : (nadapuram.truevisionnews.com) വിവിധ കമ്പനികളുടെ പഠന സാമഗ്രികൾ മിതമായ നിരക്കിൽ ലഭ്യമാക്കി ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് .

ബാഗ് , നോട്ട് ബുക്ക് , വാട്ടർ ബോട്ടിൽ ടിഫിൻ ബോക്സ് , പേന , പെൻസിൽ, കുടകൾ , ജ്യോമട്രി ബോക്സ് തുടങ്ങി എല്ലാ പഠന സാമഗ്രികളും സ്റ്റുഡൻ്റ് മാർക്കറ്റിൽ മിതമായ നിരക്കിൽ ലഭ്യമാണ് .

പാറക്കടവ് പാനൂർ റോഡിലാണ് സ്റ്റുഡൻ്റ് മാർക്കറ്റ് പ്രവർത്തിക്കുന്നത് എന്നും ജനങ്ങൾക്കൊപ്പം നിൽക്കുന്ന സഹകരണ പ്രസ്ഥാനത്തിൻ്റെ ഈ ഇടപെടൽ രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും അനുഗ്രഹമായി മാറിയിരക്കയാണ് .

കൂടുതൽ വിവരങ്ങൾക്ക് +918606872202

#Chekyat #Service #Cooperative #Bank #with #Student #Market

Next TV

Related Stories
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 04:08 PM

ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories

Entertainment News