---
title: "#felicitated |എംബിബിഎസ്  ഉന്നതവിജയം ;  അസ്ലം അഹമ്മദിനെ  വനിതാ ലീഗ്  അനുമോദിച്ചു"
english_title: "#MBBS #High #result  #AslamAhmed #was #felicitated #by  #Women's #League"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/209089/mbbs-high-result-aslamahmed-was-felicitated-by-womens-league"
published_at: "2024-06-01T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665abf0d1bea4_kkdddd.jpg"
keywords: []
---

# #felicitated |എംബിബിഎസ്  ഉന്നതവിജയം ;  അസ്ലം അഹമ്മദിനെ  വനിതാ ലീഗ്  അനുമോദിച്ചു

> **Lead Summary:** **നാദാപുരം :[ **എംബിബി എസ് ഉന്നത വിജയം നേടിയ അസ്ലം അഹമ്മദ് പുനത്തിലിനെ കല്ലുമ്മൽ പത്താം വാർഡ് വനിതാ ലീഗ് കമ്മിറ്റി അനുമോദിച്ചു.

## Article Content

**നാദാപുരം :[ **എംബിബി എസ് ഉന്നത വിജയം നേടിയ അസ്ലം അഹമ്മദ് പുനത്തിലിനെ കല്ലുമ്മൽ പത്താം വാർഡ് വനിതാ ലീഗ് കമ്മിറ്റി അനുമോദിച്ചു.

വാർഡ് വനിതാ ലീഗ് പ്രസിഡണ്ട് നാസിയ അഹമ്മദ് കുറുവയിൽ ജനറൽ സെക്രട്ടറി ആരിഫ പറമ്പത്ത് പിടികയിൽ തുടങ്ങിയവർ ഉപഹാരം നൽകി.

എം ടി സാറ, സൗദ പൊയിൽ, വി പി നസീമ, ശംസീറ പറമ്പത്ത് പീടികയിൽ, അഫ്ന വി.പി, സഫിയ പുനത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/209089/mbbs-high-result-aslamahmed-was-felicitated-by-womens-league)