#Pipeline | കല്ലാച്ചി പൈപ്പ് ലൈൻ റോഡിലെ ഗതാഗതം നിരോധിച്ചു

#Pipeline | കല്ലാച്ചി പൈപ്പ് ലൈൻ റോഡിലെ ഗതാഗതം നിരോധിച്ചു
Jun 27, 2024 04:41 PM | By Sreenandana. MT

 നാദാപുരം:(nadapuram.truevisionnews.com) ഡ്രൈനേജ് അറ്റകുറ്റ പണിക്കായി കല്ലാച്ചി പൈപ്പ് ലൈൻ റോഡിലെ ഗതാഗതം നിരോധിച്ചു. കല്ലാച്ചി പൈപ്പ്ലൈൻ റോഡിനടിയിൽ മഴവെള്ളം പോകാനിട്ടിരുന്ന വലിയ പൈപ്പ് മണ്ണും ചെളിയും നിറഞ്ഞ് അടഞ്ഞതിനാൽ കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ട് ഉണ്ടായി.

ഇത് പരിഹരിക്കാനായി ഗ്രാമ പഞ്ചായത്ത് മുൻകയ്യെടുത്ത് പൈപ്പ് ലൈൻ റൊഡ് കുറുകെ മുറിച്ചു കെട്ടിനിന്ന വെള്ളമൊഴുക്കി വിട്ടു. താൽക്കാലിക പരിഹാരമുണ്ടാക്കുന്നതിന് റോഡ് മുറിച്ചതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കയാണെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി അഭ്യർത്ഥിച്ചു.


വളയം വാണിമേൽ റോഡിലെയും ഇതിനോടു ചേർന്നുള്ള ഉയർന്ന പ്രദശങ്ങളിലെയും മഴവെള്ളം പൈപ്പ് ലൈൻ റോഡ് വഴി കാളാച്ചേരി താഴ തോട്ടിലേക്കും വിഷ്ണുമംഗലം പുഴയിലുമാണെത്തിച്ചേരുന്നത് .

വർഷങ്ങൾക്ക്‌ മുമ്പെ ഇട്ട പൈപ്പ് അടഞ്ഞതിനാൽ വെള്ളക്കെട്ടുണ്ടാവുകയും മരങ്ങൾ കടപുഴകി അപകടമുണ്ടാവുകയും ചെയ്തിരുന്നു.തുടർന്നാണ് ഗ്രാമ പഞ്ചായത്ത് റോഡ് മുറിച്ചത്. കൽ വെർട്ട്‌ പണിത്‌ റോഡ്‌ ഗതാഗത യോഗ്യമാക്കാൻ നടപടിയെടുത്തു.

എസ്റ്റിമേറ്റ്‌ തയ്യാറാക്കി സാങ്കേതികാനുമതി വാങ്ങാൻ അസിസ്റ്റന്റ്‌ എഞ്ചിനിയറെ ചുമതലപ്പെടുട്തിയിട്ടുണ്ട്. പഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനീയർ ദിനേശ് ഡി കെ ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,വാർഡ് കൺവീനർ സി വി ഇബ്രാഹിം എന്നിവർ മേൽനോട്ടം വഹിച്ചു .

#Traffic #Kalachi #Pipeline #Road #banned

Next TV

Related Stories
#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jul 2, 2024 10:10 AM

#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#DoctorsDay | ഡോക്ടേഴ്സ് ഡേ; ഡോ. പത്മരാജ് രാജാറാമിന് യൂത്ത് ലീഗിന്റെ സ്നേഹാദരം

Jul 1, 2024 11:11 PM

#DoctorsDay | ഡോക്ടേഴ്സ് ഡേ; ഡോ. പത്മരാജ് രാജാറാമിന് യൂത്ത് ലീഗിന്റെ സ്നേഹാദരം

നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഡോക്‌ടേഴ്‌സ് ഡേയുടെ ഭാഗമായാണ് നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിലെത്തി അദ്ദേഹത്തെ...

Read More >>
#fire | ചാലപ്പുറത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു; കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം

Jul 1, 2024 09:47 PM

#fire | ചാലപ്പുറത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു; കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം

നാദാപുരം അഗ്നിരക്ഷ നിലയത്തിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് തീ...

Read More >>
#congress | പ്ലസ് വൺ അധിക ബാച്ചുകൾ; വളയത്ത് പ്രതിഷേധ ധർണ നടത്തി യുഡിഎഫ്

Jul 1, 2024 09:31 PM

#congress | പ്ലസ് വൺ അധിക ബാച്ചുകൾ; വളയത്ത് പ്രതിഷേധ ധർണ നടത്തി യുഡിഎഫ്

കോറോത്ത് അമ്മദ് ഹാജി അധ്യക്ഷത വഹിച്ചു....

Read More >>
#UDF | പ്രതിഷേധ സായാഹ്നം; പ്ലസ് ടു അധിക ബാച്ച് അനുവദിക്കാൻ തൂണേരിയിൽ യു ഡി എഫ് ധർണ

Jul 1, 2024 07:53 PM

#UDF | പ്രതിഷേധ സായാഹ്നം; പ്ലസ് ടു അധിക ബാച്ച് അനുവദിക്കാൻ തൂണേരിയിൽ യു ഡി എഫ് ധർണ

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം...

Read More >>
#healthdepartment  | പഴകിയാൽ  പണി കിട്ടും; ചീഞ്ഞ മത്സ്യം വീറ്റാൽ കർശന നടപടി; മത്സ്യത്തിൽ പുഴുവരിച്ച സംഭവം ഭക്ഷ്യവകുപ്പും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി

Jul 1, 2024 07:15 PM

#healthdepartment | പഴകിയാൽ പണി കിട്ടും; ചീഞ്ഞ മത്സ്യം വീറ്റാൽ കർശന നടപടി; മത്സ്യത്തിൽ പുഴുവരിച്ച സംഭവം ഭക്ഷ്യവകുപ്പും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി

വളയം ഒന്നാം വാർഡിലെ പ്രവാസിയായ കല്ലിക്കുനിയിൽ ഹാരിസിൻ്റെ വീട്ടിൽ ശനിയാഴ്ച്ച വാങ്ങിയ മത്സ്യമാണ് പുഴുക്കൾ നിറഞ്ഞ നിലയിൽ...

Read More >>
Top Stories