#Cobra | നാദാപുരം താലൂക്ക് ആശുപത്രിയിൽ ഭീതി പരത്തി "മൂർഖൻ പാമ്പ്"; ഒടുവിൽ കൂട്ടച്ചിരി

#Cobra  | നാദാപുരം താലൂക്ക് ആശുപത്രിയിൽ ഭീതി പരത്തി
Jul 4, 2024 12:19 PM | By ADITHYA. NP

നാദാപുരം: (nadapuram.truevisionnews.com)താലൂക്ക് ആശുപത്രി പഴയ കോവിഡ് വാർഡിന് സമീപം പ്ലാസ്റ്റിക്ക് കവറിൽ "പാമ്പിനെ" കണ്ടത് ഭീതി പരത്തി.

ടുവിൽ ഭീതി കൂട്ടച്ചിരിയിൽ അവസാനിച്ചു. ഇന്നലെ രാവില 10 മണിയോടെ ആശുപത്രിയിൽ ഫോഗിങിനായി എത്തിയ തൊഴിലാളികളാണ് പ്ലാസ്റ്റിക് കവറിൽ "പാമ്പി" ന്നെ കണ്ടെത്തിയത്.

ഇതേ തുടർന്ന് കൂടുതൽ ജീവനക്കാരെത്തി പ്ലാസ്റ്റിക്ക് കവറിന് മുകളിൽ വടി കൊണ്ട് തല്ലിക്കൊല്ലാൻ ശ്രമിച്ചു. കൂട്ട അടി കൊണ്ടിട്ടും പാമ്പിന് അനക്കം ഇല്ലാതായതോടെ ജീവനക്കാർ കവറിൽ നിന്ന് "പാമ്പിനെ" പുറത്തേക്കിട്ടതോടെയാണ് അമളി മനസിലായതും കൂട്ടച്ചിരിയിൽ അവസാനിച്ചതും.

പ്രദേശത്തെ ഏതോ വിരുതൻ ചൈനീസ് നിർമ്മിത പ്ലാസ്റ്റിക് പാമ്പുകളെ ഉപേക്ഷിച്ച് കബളിപ്പിക്കുകയായിരുന്നു.

#Cobra #scares #Nadapuram #taluk #hospital #Finally #added

Next TV

Related Stories
#TIM  | മികച്ച വിജയം കൈവരിച്ച ടി ഐ എം വിദ്യാർത്ഥികളെ അഭിനന്ദിച്ചു

Oct 5, 2024 03:08 PM

#TIM | മികച്ച വിജയം കൈവരിച്ച ടി ഐ എം വിദ്യാർത്ഥികളെ അഭിനന്ദിച്ചു

മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പി.ടി.എ യുടെയും സ്റ്റാഫ് കൗൺസിലിൻ്റെയും സംയുക്ത യോഗം...

Read More >>
 #relieffund | ദുരിതാശ്വാസനിധിയിലേക്ക് ഇരിങ്ങണ്ണൂർ സർവീസ് സഹകരണ ബാങ്ക് സംഭാവന നൽകി

Oct 5, 2024 01:42 PM

#relieffund | ദുരിതാശ്വാസനിധിയിലേക്ക് ഇരിങ്ങണ്ണൂർ സർവീസ് സഹകരണ ബാങ്ക് സംഭാവന നൽകി

ഇ.കെ വിജയൻ എം.എൽ.എക്ക് ബാങ്ക് ഭരണ സമിതി പ്രസിഡണ്ട് സുധീറിന്റെയും സെക്രട്ടറി അനിൽ അരവിന്ദിൻ്റെയും നേതൃത്വത്തിൽ ഭരണ സമിതിയംഗങ്ങളും ജീവനക്കാരും...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Oct 5, 2024 01:05 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 5, 2024 12:50 PM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Union |  ജേർണലിസ്റ്റ് യൂണിയൻ; നാദാപുരത്തെ മാധ്യമ പ്രവർത്തകർ ഇനി ഒരു കുടക്കീഴിൽ

Oct 5, 2024 12:13 PM

#Union | ജേർണലിസ്റ്റ് യൂണിയൻ; നാദാപുരത്തെ മാധ്യമ പ്രവർത്തകർ ഇനി ഒരു കുടക്കീഴിൽ

ഇതിന്റെ അടിസ്ഥാനത്തിൽ പ്രസ് ഫോറം, പ്രസ് ക്ലബ് എന്നീ പേരുകളിൽ പ്രവർത്തിച്ച രണ്ടു സംഘടനകളുടെയും ഭാരവാഹികളെ പിരിച്ചു വിടുകയും എല്ലാവരും ചേർന്ന്...

Read More >>
Top Stories










News Roundup