ചാമ്പ്യൻസ് ലീഗ് ഫുടബോൾ നാദാപുരത്ത് തുടങ്ങി

ചാമ്പ്യൻസ് ലീഗ് ഫുടബോൾ നാദാപുരത്ത് തുടങ്ങി
Jan 20, 2022 10:50 PM | By Susmitha Surendran

നാദാപുരം: എം ഇ എസ് കോളജ് വടകര സംഘടിപ്പിച്ച ചാമ്പ്യൻസ് ലീഗ് സീസൺ 3 ഫുട്ബാൾ ടൂർണമെന്റ് നാദാപുരം ടർഫിൽ തുടങ്ങി. ഗ്രാമ  പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഖില മര്യാട് കിക്ക് ഓഫ് ചെയ്ത് ഉദ്ഘടാനം നിർവഹിച്ചു.

.പഞ്ചായത്ത് മെമ്പർ  വി അബ്ദുൽ ജലീൽ, അധ്യാപകരായ ഷക്കീബ്, യൂനുസ്, സംഘാടകരായ റുക്നുദ്ധീൻ, ഫാസിൽ. സി. ടി യാസിൻ, ബിലാൽ അഫ്നാസ് പ്രച്ചേരി എന്നിവർ  സംബന്ധിച്ചു.

Champions League football; Started at Nadapuram

Next TV

Related Stories
#departmentpediatrics | ശിശു രോഗ വിഭാഗം; ഡോ. തേജസ്വിനി. എ വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

Mar 29, 2024 10:19 AM

#departmentpediatrics | ശിശു രോഗ വിഭാഗം; ഡോ. തേജസ്വിനി. എ വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

ശിശു രോഗ വിഭാഗം; ഡോ. തേജസ്വിനി. എ വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി...

Read More >>
#KKShailaja| ജന ഹൃദയത്തിലേക്ക് ; കെ കെ ഷൈലജ ടീച്ചർ നാളെ വടകര നിയോജക മണ്ഡലത്തിൽ

Mar 28, 2024 09:27 PM

#KKShailaja| ജന ഹൃദയത്തിലേക്ക് ; കെ കെ ഷൈലജ ടീച്ചർ നാളെ വടകര നിയോജക മണ്ഡലത്തിൽ

വടകര ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ വെള്ളിയാഴ്ച വടകര നിയോജക മണ്ഡലത്തിൽ പര്യടനം...

Read More >>
#lulu | ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ നേട്ടങ്ങളോടെ

Mar 28, 2024 08:43 PM

#lulu | ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ നേട്ടങ്ങളോടെ

ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ...

Read More >>
 #CMHospital | ന്യൂറോളജി വിഭാഗം; ഡോ.മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ  പരിശോധന നടത്തുന്നു

Mar 28, 2024 08:31 PM

#CMHospital | ന്യൂറോളജി വിഭാഗം; ഡോ.മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ന്യൂറോളജി വിഭാഗം; ഡോ.മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു...

Read More >>
#InchakadBalachandran| ചൂടേറുമ്പോൾ ഓർക്കണം; പ്രകൃതി ഇനി വരുന്ന തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് - കവി ഇഞ്ചക്കാട് ബാലചന്ദ്രൻ

Mar 28, 2024 05:06 PM

#InchakadBalachandran| ചൂടേറുമ്പോൾ ഓർക്കണം; പ്രകൃതി ഇനി വരുന്ന തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് - കവി ഇഞ്ചക്കാട് ബാലചന്ദ്രൻ

പ്രോവിഡൻസ് സ്കൂൾ 37ാം വാർഷികാഘോഷം "ഇനി വരുന്ന തലമുറയ്ക്ക് പ്രോവിഡൻസ് ഫെസ്റ്റ് - 24 "കല്ലാച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More >>
#ShafiParambil| മണ്ഡല പര്യടനം ; പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് ഷാഫി പറമ്പിൽ

Mar 28, 2024 02:27 PM

#ShafiParambil| മണ്ഡല പര്യടനം ; പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് ഷാഫി പറമ്പിൽ

മീനാക്ഷി അമ്മയുടെ രണ്ട് ആൺ മക്കളും രണ്ട് പെൺമക്കളും അവരുടെ മക്കളുമെല്ലാം കളരി അഭ്യസിച്ചിട്ടുണ്ട്....

Read More >>
Top Stories