#Electioncommittee | പാറക്കടവ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് - യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

#Electioncommittee | പാറക്കടവ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് - യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
Jul 14, 2024 08:16 PM | By ADITHYA. NP

പാറക്കടവ് : (nadapuram.truevisionnews.com)ഈ മാസം 30 ന് നടക്കുന്ന തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ശ്രീ.കെ.ദ്വര യുടെ വിജയത്തിനായി 101 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

കൺവെൻഷൻ നിയോജക മണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉൽഘാടനം ചെയ്തു. സജീവൻ വക്കീൽ അദ്ധ്യക്ഷനായി. എൻ.കെ മൂസ്സ മാസ്റ്റർ സ്വാഗതം പറഞ്ഞു.

മോഹനൻ പാറക്കടവ്, ടി.കെ.ഖാലിദ് മാസ്റ്റർ, ബി.പി.മൂസ്സ, കെ.പി.സി തങ്ങൾ, അഹമ്മദ് കുറുവയിൽ, സി.ഹമീദ് മാസ്റ്റർ,സുധാ സത്യൻ,ടി.ദാമോധരൻ,എൻ.കെ.കുഞ്ഞിക്കേളു, തുണ്ടിയിൽ മൂസ്സ ഹാജി, ഹാരിസ് കൊത്തിക്കുടി, അഹമ്മദ് ചാത്തോത്ത് പ്രസംഗിച്ചു.

സി.എച്ച്.ഹമീദ് മാസ്റ്റർ ചെയർമാൻ, ആർ.പി.ഹസ്സൻ ജനറൽ കൺവീനർ, നടക്ക അമ്മദ് ഹാജി ട്രഷറർ.

#Parakkadav #Division #By #Election #UDF #Election #committee #formed

Next TV

Related Stories
#Drugawareness | കാവലാൾ; പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറിയിൽ ലഹരി ബോധവൽക്കരണം

Oct 30, 2024 07:32 PM

#Drugawareness | കാവലാൾ; പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറിയിൽ ലഹരി ബോധവൽക്കരണം

സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജേഷ് ,സിനീഷ് എന്നിവർ ക്ലാസുകൾ...

Read More >>
#YuvaMorcha | പാതാളത്തിൽ വാഴനട്ടു; നാദാപുരം -കല്ലാച്ചി സംസ്ഥാന പാതയിലെ കുഴിയിൽ യുവമോർച്ച വാഴ നട്ട് പ്രതിഷേധിച്ചു

Oct 30, 2024 07:14 PM

#YuvaMorcha | പാതാളത്തിൽ വാഴനട്ടു; നാദാപുരം -കല്ലാച്ചി സംസ്ഥാന പാതയിലെ കുഴിയിൽ യുവമോർച്ച വാഴ നട്ട് പ്രതിഷേധിച്ചു

മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു വാഴ വെച്ച് പ്രതിഷേധിച്ചത്...

Read More >>
#youthleague | നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ അനധികൃധ നിയമനത്തിന് ശ്രമം; യൂത്ത് ലീഗ് വിജിലൻസിൽ പരാതി നൽകി

Oct 30, 2024 07:09 PM

#youthleague | നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ അനധികൃധ നിയമനത്തിന് ശ്രമം; യൂത്ത് ലീഗ് വിജിലൻസിൽ പരാതി നൽകി

നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ സർക്കാർ ഉത്തരവ് മറികടന്ന് യോഗ്യത ഇല്ലാത്തവർക്ക് സെക്യൂരിറ്റി നിയമനം നൽകുന്നതിനെതിരെ പരാതി...

Read More >>
#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 30, 2024 05:10 PM

#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

ഒരു ഗ്ലാസ് തിളച്ച വെള്ളത്തിൽ ( 200 ന MI) ഒരു സ്പൂൺ ( 10 gm ) മസാമി പൈലോ വിറ്റ ചേർത്ത് നന്നായി ഇളക്കി ചെറു ചൂടോടെ വെറും വയറ്റിൽ...

Read More >>
#Diwaliinspection | ദീപാവലി പരിശോധന; നാദാപുരത്ത് മിട്ടായി സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു

Oct 30, 2024 04:24 PM

#Diwaliinspection | ദീപാവലി പരിശോധന; നാദാപുരത്ത് മിട്ടായി സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു

ഏഴ് മത്സ്യ സാമ്പിളുകളും അതിലുപയോഗിക്കുന്ന ഐസും ലാബില്‍...

Read More >>
Top Stories