നാദാപുരം: (nadapuram.truevisionnews.com)സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവർക്ക് വിവിധ തരം സംരംഭങ്ങൾ തുടങ്ങുന്നതിനു 20 ലക്ഷം വരെ വായ്പ നൽകുന്നു.

വസ്തുവിന്റെ ആധാരം അല്ലെങ്കിൽ ശമ്പള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കുന്നത്.
വിശദ വിവരങ്ങൾക്ക് വടകര താലൂക്കിൽ ഉൾപ്പെടുന്നവർ നാദാപുരം സബ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് പ്രവർത്തിക്കുന്ന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 04962555999
#Backward #Classes #Development #Corporation #provide #self #employment #loans