#loans | പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ സ്വയംതൊഴിൽ വായ്പ നൽകും

#loans   |  പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ സ്വയംതൊഴിൽ വായ്പ നൽകും
Jul 19, 2024 09:09 PM | By ShafnaSherin

 നാദാപുരം: (nadapuram.truevisionnews.com)സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവർക്ക് വിവിധ തരം സംരംഭങ്ങൾ തുടങ്ങുന്നതിനു 20 ലക്ഷം വരെ വായ്പ നൽകുന്നു.

വസ്തുവിന്റെ ആധാരം അല്ലെങ്കിൽ ശമ്പള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കുന്നത്.

വിശദ വിവരങ്ങൾക്ക് വടകര താലൂക്കിൽ ഉൾപ്പെടുന്നവർ നാദാപുരം സബ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് പ്രവർത്തിക്കുന്ന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 04962555999

#Backward #Classes #Development #Corporation #provide #self #employment #loans

Next TV

Related Stories
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 04:08 PM

ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories

Entertainment News