വിലങ്ങാട്:(nadapuram.truevisionnews.com) ഭാരതീയ മസ്ദൂർ സംഘം സ്ഥാപക ദിനം ആചരിച്ചു. വിലങ്ങാട് ടൗണിൽ ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് പ്രകാശൻ വളയം പതാക ഉയർത്തി.
എസ് ടി മോർച്ച ജില്ലാ പ്രസിഡണ്ട് എംസി അനീഷ്, ഓട്ടോ തൊഴിലാളി ജില്ലാ കമ്മിറ്റി അംഗം രഗീഷ്, യൂണിറ്റ് പ്രസിഡന്റ് ലിനീഷ്.
സുരേഷ് എം കെ , ജ്യോതിഷ്, മിഥുൻ, എന്നിവർ സംബന്ധിച്ചു.
#BMS #Foundation #Day #celebrated