---
title: "#Natureclub | വിറങ്ങലിച്ചു നിൽക്കുന്ന വിലങ്ങാടിലെ ജനതക്കൊപ്പം നേച്ചർ ക്ലബ്ബ് "
english_title: "#Nature #Club #with #vibrant #people #Vilangad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/224862/nature-club-with-vibrant-people-vilangad"
published_at: "2024-08-02T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac5255a11cc_nada.jpg"
keywords: []
---

# #Natureclub | വിറങ്ങലിച്ചു നിൽക്കുന്ന വിലങ്ങാടിലെ ജനതക്കൊപ്പം നേച്ചർ ക്ലബ്ബ് 

> **Lead Summary:** **നാദാപുരം: **പുളിയാവ് നാഷണൽ കോളേജ് നേച്ചർ ക്ലബ്ബ് അംഗങ്ങളും കോളേജ് സ്റ്റാഫും ചേർന്ന് വിലങ്ങാട് ദുരിതശ്വാസ ക്യാമ്പിലേക്കു അവശ്യ സാധങ്ങൾ വിതരണം ചെയ്തു.

## Article Content

**നാദാപുരം: **പുളിയാവ് നാഷണൽ കോളേജ് നേച്ചർ ക്ലബ്ബ് അംഗങ്ങളും കോളേജ് സ്റ്റാഫും ചേർന്ന് വിലങ്ങാട് ദുരിതശ്വാസ ക്യാമ്പിലേക്കു അവശ്യ സാധങ്ങൾ വിതരണം ചെയ്തു.

നേച്ചർ ക്ലബ്ബ് കോർഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫസർ ഷിജിൽ എം സി, സ്റ്റാഫ്‌ സെക്രട്ടറി അസ്സിസ്റ്റന്റ്.പ്രൊഫ: അഫ്ന, അസ്സിസ്റ്റന്റ് പ്രൊഫ: മൻമധൻ, അസ്സിസ്റ്റന്റ് പ്രൊഫ: റംഷിദ്, കോളേജ് മാനേജ്മെന്റ് സെക്രട്ടറി മരുന്നോളി കുഞബ്ദുള്ള മാസ്റ്റർ, നേച്ചർ മെമ്പർമാരായ മിസ്ഹബ്, യാസിൻ, മുഹമ്മദ് ആദിൽ, തമീം എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/224862/nature-club-with-vibrant-people-vilangad)