#KRajan | വിലങ്ങാട് ദുരന്തം, ശാസ്ത്രീയ പഠനത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും -റവന്യു മന്ത്രി കെ രാജൻ

 #KRajan |  വിലങ്ങാട് ദുരന്തം, ശാസ്ത്രീയ പഠനത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും -റവന്യു മന്ത്രി കെ രാജൻ
Aug 8, 2024 03:24 PM | By ADITHYA. NP

 നാദാപുരം:(nadapuram.truevisionnews.com)  വിലങ്ങാട് ദുരന്തം ശാസ്ത്രീയ പഠനത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ഇതിനായുള്ള ഉത്തരവ് ഇന്ന് തന്നെ പുറപ്പെടുപ്പിക്കുമെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.

കേരള സർക്കാർ വായനാടിനെ എന്നപോലെ വിലങ്ങാടിനെയും ചേർത്ത് പിടിക്കുന്നുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. വിലങ്ങാട്ടെ ഉരുൾപൊട്ടലിന്റെ വ്യാപ്തി കണ്ടെത്താനും ദുരിത ബാധിതർക്ക് നഷ്ടപെട്ട സാധനങ്ങൾ കണ്ടെത്താൻ ഡോൺ സർവ്വേ നടത്താനും , ഹിറ്റാച്ചിയും ജെ സി ബിയും ഉപയോഗിച്ചുള്ള തിരച്ചിൽ തുടരാനും റവന്യു മന്ത്രി കെ രാജൻ നിർദ്ദേശം നൽകി.


ലാന്റ് റവന്യു കമ്മീഷണർ എ കൗശിക് ,കളക്ടർ സ്നേഹിൽ കുമാർ സിങ്, മോഡൽ ഓഫീസറും ആർ ഡി ഒയുമായ അൻവർ സാദത്ത് എന്നിവർക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്.

അതേസമയം, ഉരുൾപൊട്ടൽ ദുരന്തം നേരിട്ട വിലങ്ങാട്ടെ ജനതയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ മനുഷ്യ സാധ്യതമായതെല്ലാം ചെയ്യുമെന്ന് റവന്യു മന്ത്രി കെ രാജൻ നാട്ടുകാർക്ക് ഉറപ്പ് നൽകി.


നാദാപുരം എം എൽ എ. ഇ കെ വിജയൻ, കളക്ടർ സ്നേഹിൽ കുമാറും ലാന്റ് റവന്യു കമ്മീഷണർ എ കൗശിക് ഡെപ്യുട്ടി കളക്ടർ എസ് സജീദ് , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ്, ആർ ഡി ഒ അൻവർ സാദത്ത്, തഹസിൽദാർ സുരേഷ് ചന്ദ്രബോസ് എന്നിവർ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

ദുരിതാശ്വാസ ക്യാമ്പും ഉരുൾപൊട്ടിയ പ്രദേശങ്ങളും മന്ത്രിയും സംഘവും സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജയും നാദാപുരം ഡി വൈ എസ് പി, എൻ പി .ചന്ദ്രനും ഒപ്പമുണ്ടായിരുന്നു.

#Vilangad #disaster #special #team #appointed #scientific #study #Revenue #Minister #KRajan

Next TV

Related Stories
#YouthCongress  | മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ച്  യൂത്ത് കോൺഗ്രസ്

Sep 20, 2024 11:54 AM

#YouthCongress | മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

ചെക്യാട് മണ്ഡലം പ്രസിഡന്റ് സി.പി.അഖിൽ അധ്യക്ഷത...

Read More >>
#Sasha | ആരോഗ്യത്തിനും സൗന്ദര്യത്തിനും; മികച്ച സംവിധാനങ്ങൾ മിതമായ വിലയിൽ സാഷാ ലേഡീസ് ജിം ആൻ്റ്  ബ്യൂട്ടിപാർലർ നാദാപുരത്ത്

Sep 20, 2024 11:45 AM

#Sasha | ആരോഗ്യത്തിനും സൗന്ദര്യത്തിനും; മികച്ച സംവിധാനങ്ങൾ മിതമായ വിലയിൽ സാഷാ ലേഡീസ് ജിം ആൻ്റ് ബ്യൂട്ടിപാർലർ നാദാപുരത്ത്

സ്ത്രീകൾക്ക് മാത്രമായി സ്ത്രീകൾക്കൊപ്പം അവരുടെ ആരോഗ്യത്തിനും, സൗന്ദര്യത്തിനുമായി മികച്ച സംവിധാനങ്ങൾ മിതമായ വിലയിൽ സാഷ...

Read More >>
#ChekyadPanchayath  | ചേർത്ത് പിടിച്ച്; വയോജന ശിൽപശാല സംഘടിപ്പിച്ച് ചെക്യാട് പഞ്ചായത്ത്

Sep 20, 2024 11:09 AM

#ChekyadPanchayath | ചേർത്ത് പിടിച്ച്; വയോജന ശിൽപശാല സംഘടിപ്പിച്ച് ചെക്യാട് പഞ്ചായത്ത്

വയോജനങ്ങൾക്കായി ഒരുക്കിയ പകൽവീട് പുളിയാവിൽ അടുത്ത് തന്നെ ഉദ്ഘാടനം...

Read More >>
#Hidayathuswibyanmadrasah | മാനവ സ്നേഹം; നബിദിനാഘോഷം സംഘടിപ്പിച്ച് ഹിദായത്തു സ്വിബ് യാൻ മദ്രസ

Sep 19, 2024 08:31 PM

#Hidayathuswibyanmadrasah | മാനവ സ്നേഹം; നബിദിനാഘോഷം സംഘടിപ്പിച്ച് ഹിദായത്തു സ്വിബ് യാൻ മദ്രസ

കാട്ടിൽ അബ്ദുല്ല ഹാജി ഉദ്ഘാടനം നിർച്ചഹിച്ചു....

Read More >>
#CITU | വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ച് സി.ഐ.ടി.യു

Sep 19, 2024 07:52 PM

#CITU | വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ച് സി.ഐ.ടി.യു

നാദാപുരം ഗ്രാമ പഞ്ചായത്തിലേക്ക് നടന്ന മാർച്ച് സി.പി.ഐ.എം. ഏരിയ സെക്രട്ടറി പി .പി .ചാത്തു ഉദ്ഘാടനം...

Read More >>
#FamilyReunion | സുവർണ്ണ കൂട്ടായ്മ കുടുംബ സംഗമം ഞായറാഴ്ച

Sep 19, 2024 07:22 PM

#FamilyReunion | സുവർണ്ണ കൂട്ടായ്മ കുടുംബ സംഗമം ഞായറാഴ്ച

ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്യും...

Read More >>
Top Stories










Entertainment News