---
title: "#Hidayathuswibyanmadrasah | മാനവ സ്നേഹം; നബിദിനാഘോഷം സംഘടിപ്പിച്ച് ഹിദായത്തു സ്വിബ് യാൻ മദ്രസ "
english_title: "#Hidayathu #Swib #Yan #Madrasah #organized #Nabidhinam #celebration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/236653/hidayathu-swib-yan-madrasah-organized-nabidhinam-celebration"
published_at: "2024-09-19T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ec3d680f0c4_nabi.jpg"
keywords: []
---

# #Hidayathuswibyanmadrasah | മാനവ സ്നേഹം; നബിദിനാഘോഷം സംഘടിപ്പിച്ച് ഹിദായത്തു സ്വിബ് യാൻ മദ്രസ 

> **Lead Summary:** നാദാപുരം: നബിദിനാഘോഷം സംഘടിപ്പിച്ച് ഹിദായത്തു സ്വിബ് യാൻ മദ്രസ.

## Article Content

നാദാപുരം: നബിദിനാഘോഷം സംഘടിപ്പിച്ച് ഹിദായത്തു സ്വിബ് യാൻ മദ്രസ.

നാദാപുരം എസ് ഐ ബിജുരാജ് മുഖ്യപ്രഭാഷണം നടത്തി.

കാട്ടിൽ അബ്ദുല്ല ഹാജി ഉദ്ഘാടനം നിർച്ചഹിച്ചു. കട്ടുമടത്തിൽ അബൂബക്കർ ഹാജി അദ്ധ്യക്ഷൻ വഹിച്ചു.

സമീർ പനോളി സ്വാഗതവും പ്രസിഡണ്ട് ഖാലിദ് എ കെ നന്ദിയും പറഞ്ഞു.

ചടങ്ങിൽ പി കെ സി ഹമീദ്, സെക്രട്ടറി ഹനീഫ് പി കെ, ട്രഷറർ മൊയ്തു പി കെ, കുഞ്ഞമ്മദ് കുട്ടി വി സി, അബു എ പി, നിസാർ ഹാജി ടി ടി കെ, സിറാജ് കെ കെ, തുടങ്ങിയവർ പങ്കെടുത്തു.

മുൻ മഹല്ല് സെക്രട്ടറി വരാങ്കി അബ്ദുല്ല ഹാജി, മുൻ പ്രസിഡണ്ട് പാലേരി അബ്ദുല്ല എന്നിവർക്കുള്ള ഉപഹാരം എസ് ഐ ബിന്ദു രാജ് സമർപ്പിച്ചു.

ഇതിനോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്ക് ശ്രീനാരയണ സംസ്കാരിക വേദി കീഴന താഴ നല്കിയ ലഡുവിതരണം മാനവ സ്നേഹം വിളിചോതി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/236653/hidayathu-swib-yan-madrasah-organized-nabidhinam-celebration)