---
title: "#protest  | പോലീസ് വേട്ട; കല്ലാച്ചിയിൽ  കോൺഗ്രസ് പ്രതിഷേധം "
english_title: "#police #chase #Congress #protest #Kallach"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/233782/police-chase-congress-protest-kallach"
published_at: "2024-09-06T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66db3ad722a92_kallachi.jpg"
keywords: []
---

# #protest  | പോലീസ് വേട്ട; കല്ലാച്ചിയിൽ  കോൺഗ്രസ് പ്രതിഷേധം 

> **Lead Summary:** **നാദാപുരം :[**പോലീസ് നരനായാട്ടിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധം നടത്തി.

## Article Content

**നാദാപുരം :[**പോലീസ് നരനായാട്ടിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധം നടത്തി.

കല്ലാച്ചി കോടതി പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു.

ഏറെ നേരം പ്രവർത്തകർ സംസ്ഥാന പാതയിൽ പോസ്റ്റ് ഓഫീസ് പരിസരത്ത് മുദ്രാവാക്യവുമായി നിലയുറപ്പിച്ചു. പ്രതിഷേധം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/233782/police-chase-congress-protest-kallach)