---
title: "#Recruitment | പുറമേരി കുടുബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ നിയമനം "
english_title: "#Recruitment #Lab #Technician #Pumaari #Family #Health #Centre"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/236403/recruitment-lab-technician-pumaari-family-health-centre"
published_at: "2024-09-18T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ea9dedbf5ab_lab.jpg"
keywords: []
---

# #Recruitment | പുറമേരി കുടുബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ നിയമനം 

> **Lead Summary:** **പുറമേരി: **പുറമേരി കുടുബാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് ടെക്നിഷ്യനെ ദിവസ വേതനടിസ്ഥാനത്തിൽ നിയമിക്കുന്നു.

## Article Content

**പുറമേരി: **പുറമേരി കുടുബാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് ടെക്നിഷ്യനെ ദിവസ വേതനടിസ്ഥാനത്തിൽ നിയമിക്കുന്നു.

അറുന്നൂറ് രൂപയാണ് ദിവസവേതനം

പി .എസ്. സി. അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 20/09/2024 വെള്ളിയാഴ്‌ച രാവിലെ 9.30 പുറമേരി കുടുബരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/236403/recruitment-lab-technician-pumaari-family-health-centre)