#straydog | കടിയേറ്റത് വിദ്യാർത്ഥിക്ക്; നാദാപുരത്ത് പത്തുവയസുകാരനുൾപ്പെടെ തെരുവ് പട്ടിയുടെ കടിയേറ്റു

#straydog | കടിയേറ്റത് വിദ്യാർത്ഥിക്ക്; നാദാപുരത്ത് പത്തുവയസുകാരനുൾപ്പെടെ  തെരുവ് പട്ടിയുടെ കടിയേറ്റു
Sep 24, 2024 10:44 PM | By ADITHYA. NP

നാദാപുരം : (nadapuram.truevisionnews.com)ടൗണിൽ ഭീതി പരത്തി തെരുവ് പട്ടി. പത്തുവയസുകാരനുൾടെ മൂന്ന് തെരുവ് പട്ടിയുടെ കടിയേറ്റു.

കക്കം വെള്ളിയിലെ പുതിയെടുത്ത് സൈഫുദ്ധീനാണ് കടിയേറ്റത്.

കുട്ടിയെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. ഇന്ന് വൈകിട്ടാണ് സംഭവം.

#student #bitten #ten #year #old #boy #bitten #straydog ​​#Nadapuram

Next TV

Related Stories
#BallBadminton | നാദാപുരം സബ്ജില്ലാ ബോൾ ബാഡ്മിന്റൺ ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് വിജയത്തിളക്കം

Sep 24, 2024 08:17 PM

#BallBadminton | നാദാപുരം സബ്ജില്ലാ ബോൾ ബാഡ്മിന്റൺ ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് വിജയത്തിളക്കം

മണ്ടോടി ബഷീർ, നസീർ ആനേരി, സുബൈർ കിഴക്കയിൽ, മുനീർ എരവത്ത്,എസ്. ജെ. സജീവ് കുമാർ, ജുവൈരിയ. എൻ,പി. മുനീർ,സക്കീന. ഇ. എന്നിവർ...

Read More >>
#Protest | പ്രതിഷേധ റാലി;  മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്  നാദാപുരത്ത് കോൺഗ്രസ്  പ്രതിഷേധ  സംഗമം

Sep 24, 2024 07:53 PM

#Protest | പ്രതിഷേധ റാലി; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാദാപുരത്ത് കോൺഗ്രസ് പ്രതിഷേധ സംഗമം

നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സംഗമം കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം...

Read More >>
#ReliefFund | ഗുരു കൂട്ടായ്മ; ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി

Sep 24, 2024 03:59 PM

#ReliefFund | ഗുരു കൂട്ടായ്മ; ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി

ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനും ഗുരു കൂട്ടായ്‌മ സീനിയർ മെമ്പറുമായ വേണു ഗോപാലക്കുറുപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള...

Read More >>
#Nucleushospital | ഹെർണിയ എന്തുകൊണ്ട്? ജനറൽ സർജറി വിഭാഗം ഇനി നുക്ലിയസിൽ എല്ലാ ദിവസവും

Sep 24, 2024 03:39 PM

#Nucleushospital | ഹെർണിയ എന്തുകൊണ്ട്? ജനറൽ സർജറി വിഭാഗം ഇനി നുക്ലിയസിൽ എല്ലാ ദിവസവും

ഹെർണിയക്ക് തുടക്കത്തിലെ കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം...

Read More >>
#bankloan | വീട് വിട്ടിറങ്ങാനും വീട് സീൽ വെച്ച് പൂട്ടാനും ശ്രമം; വാണിമേലിൽ നിർധന കുടുംബത്തിന്റെ ജപ്തി നീക്കം തടഞ്ഞ് നാട്ടുകാർ

Sep 24, 2024 02:45 PM

#bankloan | വീട് വിട്ടിറങ്ങാനും വീട് സീൽ വെച്ച് പൂട്ടാനും ശ്രമം; വാണിമേലിൽ നിർധന കുടുംബത്തിന്റെ ജപ്തി നീക്കം തടഞ്ഞ് നാട്ടുകാർ

വാണിമേൽ പുതുക്കയത്തിന് സമീപം കോളനിയിൽ താമസിക്കുന്ന കദീശ(48) എന്ന സ്ത്രീയുടെ വീടും സ്ഥലവും ജപ്‌തി ചെയ്യുന്ന നടപടിയാണ്...

Read More >>
Top Stories