#Mudavanteri | മുടവന്തേരിയിൽ മീലാദ് പ്രഭാഷണവും മജ്ലിസുന്നൂർ വാർഷികവും സംഘടിപ്പിച്ചു

#Mudavanteri | മുടവന്തേരിയിൽ മീലാദ് പ്രഭാഷണവും മജ്ലിസുന്നൂർ വാർഷികവും സംഘടിപ്പിച്ചു
Sep 30, 2024 02:27 PM | By ADITHYA. NP

പാറക്കടവ് : (nadapuram.truevisionnews.com)മുടവന്തേരി ജംഇയ്യത്തു ഖിത് മത്തുൽ ഇസ്ലാം കമ്മിറ്റി മീലാദ് പ്രഭാഷണവും മജ്ലിസുന്നൂർ വാർഷികവും സംഘട്ടിപ്പിച്ചു.

ചെരിപ്പോളി ബദരിയ മസ്‌ജിദ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി അബ്ദുൽ അസീസ് നിസാമി (മുദരിസ് എണവള്ളൂർ )ഉദ്ഘാടനം ചെയ്‌തു. കമ്മിറ്റി പ്രസിഡൻ്റ് കുയിതേരി മമ്മു ഹാജി അധ്യക്ഷനായി.

അൻഷിദ് പി കെ ഖിറാഅത്ത് നടത്തി.ഹാഫിള് മുഹമ്മദലി ദാരിമി, ഇബ്രാഹിം ദാരിമി, മുഹമ്മദലി മുസ്ലിയാർ, ജാഫർ ഫൈസി,കാസിം ഉമ്മറവിട,ഒ എം ബഷീർ, മൂസ മാസ്റ്റർ എ പി കെ, ചന്ദ്രോത്ത് അഹമ്മദ് ഹാജി,

ഉസ്മാൻ ഹാജി പി വി, ഷംസുദ്ദീൻ കെ വി, നടക്ക അമ്മദ് ഹാജി, അസീസ് മുടവന്തേരി, ഫൈസൽ സി എച്ച്,മജീദ് ഹാജി ജാതിയിൽ, ഖത്തർ മുടവന്തേരി വെൽഫയർ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു .

ചെയർമാൻ ഷിബിനാസ് പി കെ . സ്വാഗതവും കൺവീനർ അൻഷാദ് പി വി നന്ദിയും പറഞ്ഞു.

#Organized #Meelad #Lecture #Majlisunnoor #Annual #Mudavanteri

Next TV

Related Stories
#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

Sep 30, 2024 05:37 PM

#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക്...

Read More >>
#RoadInauguration | റോഡ് ഉദ്ഘാടനം; കുറുവാൻകണ്ടി മുക്ക് റോഡ് യാഥാർത്ഥ്യം

Sep 30, 2024 04:34 PM

#RoadInauguration | റോഡ് ഉദ്ഘാടനം; കുറുവാൻകണ്ടി മുക്ക് റോഡ് യാഥാർത്ഥ്യം

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റെജുല നെടുമ്പ്രത്ത് അധ്യക്ഷത...

Read More >>
#Caraccident | നാദാപുരം റോഡിലെ കാറപകടം; പരിക്കേറ്റ 19കാരൻ മരിച്ചു

Sep 30, 2024 04:10 PM

#Caraccident | നാദാപുരം റോഡിലെ കാറപകടം; പരിക്കേറ്റ 19കാരൻ മരിച്ചു

സാരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിനാൻ ഉച്ചയോടെ...

Read More >>
#TalentExpo24  | ടാലന്റ് എക്സ്പോ 24 സംഘടിപ്പിച്ച് ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ

Sep 30, 2024 03:36 PM

#TalentExpo24 | ടാലന്റ് എക്സ്പോ 24 സംഘടിപ്പിച്ച് ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ

ടി ഐ. എം. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മന്റ് കമ്മിറ്റി പ്രസിഡന്റ് നരിക്കോളി ഹമീദ് ഹാജി ഉദ്ഘാടനം...

Read More >>
 #Sports | പുറമേരി പഞ്ചായത്ത് സ്‌കൂൾ കായിക മേളക്ക് തുടക്കമായി

Sep 30, 2024 12:02 PM

#Sports | പുറമേരി പഞ്ചായത്ത് സ്‌കൂൾ കായിക മേളക്ക് തുടക്കമായി

നിരിക്കാട്ടേരി എൽ.വി. എൽ. പി സ്കൂൾ പ്രധാന അധ്യാപകൻ വി.കെ പ്രശാന്ത് അധ്യക്ഷത...

Read More >>
Top Stories










News Roundup






Entertainment News