പാറക്കടവ് : (nadapuram.truevisionnews.com)മുടവന്തേരി ജംഇയ്യത്തു ഖിത് മത്തുൽ ഇസ്ലാം കമ്മിറ്റി മീലാദ് പ്രഭാഷണവും മജ്ലിസുന്നൂർ വാർഷികവും സംഘട്ടിപ്പിച്ചു.

ചെരിപ്പോളി ബദരിയ മസ്‌ജിദ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി അബ്ദുൽ അസീസ് നിസാമി (മുദരിസ് എണവള്ളൂർ )ഉദ്ഘാടനം ചെയ്‌തു. കമ്മിറ്റി പ്രസിഡൻ്റ് കുയിതേരി മമ്മു ഹാജി അധ്യക്ഷനായി.
അൻഷിദ് പി കെ ഖിറാഅത്ത് നടത്തി.ഹാഫിള് മുഹമ്മദലി ദാരിമി, ഇബ്രാഹിം ദാരിമി, മുഹമ്മദലി മുസ്ലിയാർ, ജാഫർ ഫൈസി,കാസിം ഉമ്മറവിട,ഒ എം ബഷീർ, മൂസ മാസ്റ്റർ എ പി കെ, ചന്ദ്രോത്ത് അഹമ്മദ് ഹാജി,
ഉസ്മാൻ ഹാജി പി വി, ഷംസുദ്ദീൻ കെ വി, നടക്ക അമ്മദ് ഹാജി, അസീസ് മുടവന്തേരി, ഫൈസൽ സി എച്ച്,മജീദ് ഹാജി ജാതിയിൽ, ഖത്തർ മുടവന്തേരി വെൽഫയർ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു .
ചെയർമാൻ ഷിബിനാസ് പി കെ . സ്വാഗതവും കൺവീനർ അൻഷാദ് പി വി നന്ദിയും പറഞ്ഞു.
#Organized #Meelad #Lecture #Majlisunnoor #Annual #Mudavanteri