#NCCcadets | സേവന മാതൃക; തൂണേരിയിലെ സർക്കാർ കുടുംബാരോഗ്യ കേന്ദ്രം എൻസിസി കേഡറ്റുകൾ ശുചീകരിച്ചു

#NCCcadets | സേവന മാതൃക; തൂണേരിയിലെ സർക്കാർ കുടുംബാരോഗ്യ കേന്ദ്രം എൻസിസി കേഡറ്റുകൾ ശുചീകരിച്ചു
Oct 3, 2024 08:25 AM | By VIPIN P V

നാദാപുരം: (nadapuram.truevisionnews.com) തൂണേരിയിലെ സർക്കാർ കുടുംബാരോഗ്യ കേന്ദ്രവും പരിസരവും എൻസിസി കേഡറ്റുകൾ ശുചീകരിച്ചു.

ഗാന്ധി ജയന്തി ദിനത്തിലാണ് പേരോട് എം ഐ എം ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി കേഡറ്റുകൾ ശുചീകരണം നടത്തി മാതൃകയായത്.

സ്കൂൾ പരിസരം,റോഡുകൾ ആശുപത്രി പരിസരം ശുചീകരണം പ്രവർത്തികൾ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ രാജുള കിഴക്കും കരേമൽ ഉദ്ഘാടനം ചെയ്തു.

ഹെഡ് മാസ്റ്റർ കേ അബ്ദുൽ ജലീൽ,വാർഡ് മെമ്പർ പി ഷാഹിന, വാർഡ് മെമ്പർ രഞ്ജിത്, എൻസിസി ഓഫീസർ അബ്ദുൾ ഹമീദ് . സി,അഷറഫ് കിഴക്കയിൽ,അബ്ദുല്ല ഒലിയോട് , ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്.എന്നിവർ നേതൃത്വം നൽകി.

ഗാന്ധി സ്മരണ നിലനിർത്തുന്നതൊടപ്പം കുട്ടികളിൽ സേവന സന്നദ്ധതയും, ശുചിത്വ ബോധവും വളർത്താൻ ഇത്തരം അനുഭവങ്ങൾ അനിവാര്യമാണെന്ന് ചെയർ പേഴ്സൺ ഉദ്ഘടന സന്ദേശത്തിൽ പറഞ്ഞു.

#service #model #NCCcadets #cleaned #GovernmentFamilyHealthCenter #Thuneri

Next TV

Related Stories
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Oct 3, 2024 01:59 PM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
#healthdepartment  | ശുചിമുറി മാലിന്യം ഓടയിലേക്ക് ഒഴുക്കി;നാദാപുരത്തെ  ഹോട്ടലിനെതിരെ നടപടിയെടുത്ത് ആരോഗ്യവിഭാഗം

Oct 3, 2024 01:17 PM

#healthdepartment | ശുചിമുറി മാലിന്യം ഓടയിലേക്ക് ഒഴുക്കി;നാദാപുരത്തെ ഹോട്ടലിനെതിരെ നടപടിയെടുത്ത് ആരോഗ്യവിഭാഗം

കസ്‌തൂരിക്കുളത്ത് പ്രവർത്തിക്കുന്ന ഫുഡ്‌പാർക്ക് എന്ന ഹോട്ടലിനെതിരെയാണ് നാദാപുരം പഞ്ചായത്ത് ആരോഗ്യവിഭാഗവും പോലീസും...

Read More >>
 #Balasabha | ഒന്നിച്ചിരിക്കാം ഒത്തിരി പറയാം; വളയം മൂന്നാം വാർഡിൽ ബാലസഭ

Oct 3, 2024 12:46 PM

#Balasabha | ഒന്നിച്ചിരിക്കാം ഒത്തിരി പറയാം; വളയം മൂന്നാം വാർഡിൽ ബാലസഭ

വാർഡ് മൊമ്പർ കെ ടി ഷബിന ഉദ്ഘാടനം ചെയ്തു. ബാലസഭാ പഞ്ചായത്ത് പ്രസിഡണ്ട് ആദർവ് സി...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Oct 3, 2024 12:04 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#HarithaKarmaSena | നാടിൻ നന്മകളെ; വളയത്തെ ഹരിത കർമ്മ സേനാംഗങ്ങളെ അംബേദ്കർ ക്ലബ് ആദരിച്ചു

Oct 3, 2024 09:07 AM

#HarithaKarmaSena | നാടിൻ നന്മകളെ; വളയത്തെ ഹരിത കർമ്മ സേനാംഗങ്ങളെ അംബേദ്കർ ക്ലബ് ആദരിച്ചു

ക്ലബ്ബ് പ്രസിഡണ്ട് അതുൽ സി എസ് അധ്യക്ഷത വഹിച്ച ചടങ്ങ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് കൂടത്താങ്കണ്ടി ഉദ്ഘാടനം...

Read More >>
#KGangadharanMaster | നാടിന്റെ സ്മരണ; കെ.ഗംഗാധരൻ മാസ്റ്റർക്ക് നാടിന്റെ ഓർമ്മ പൂക്കൾ

Oct 3, 2024 07:59 AM

#KGangadharanMaster | നാടിന്റെ സ്മരണ; കെ.ഗംഗാധരൻ മാസ്റ്റർക്ക് നാടിന്റെ ഓർമ്മ പൂക്കൾ

ഏരിയാസെക്രട്ടറി പി പി ചാത്തു അനുസ്മരണ പ്രഭാഷണം നടത്തി, ഇ.കെ കണ്ണൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എം. ദിവാകരൻ, കെ.എൻ ദാമോദരൻ , എൻ പി കണ്ണൻ മാസ്റ്റർ, ഒടി...

Read More >>
Top Stories