#collapsed | വീട് തകർന്നു; നാദാപുരത്ത് കാറ്റിൽ വീട് തകർന്നു

 #collapsed | വീട് തകർന്നു; നാദാപുരത്ത് കാറ്റിൽ  വീട് തകർന്നു
Oct 5, 2024 08:53 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) കാറ്റിൽ വീട് തകർന്നു. പുളിക്കൂൽപാലത്തിന് സമീപം തട്ടാൻ്റ മoത്തിൽ പാത്തുവിൻ്റെ വീടാണ് തകർന്നു വീണത്.

മേൽക്കൂരയടക്കം തകർന്നതിനാൽ വീട്ടിൽ താമസിക്കാൻ പറ്റാത്ത സ്ഥിതിയാണ്.

ടാർപോളിൻ ഷീറ്റിട്ട് മൂടിയാണ് ഇവർ വീട്ടിനുള്ളിൽ കഴിയുന്നത്.

മൺകട്ടയിൽ പണിത വീടിൻ്റെ ചുമരുകൾ മഴയിൽ അപകട ഭീഷണി ഉയർത്തുകയും ചെയ്യുന്നു.

അടിയന്തര സഹായം ലഭിച്ചാൽ മാത്രമേ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയൂ എന്ന സ്ഥിതിയാണ്.

#house #broken #homeless #house #collapsed #Nadapuram

Next TV

Related Stories
 #Adv.IMusa | പിണറായി ഭരണം കേരളത്തിന് ശാപമായി -അഡ്വ. ഐ മൂസ

Oct 5, 2024 09:19 PM

#Adv.IMusa | പിണറായി ഭരണം കേരളത്തിന് ശാപമായി -അഡ്വ. ഐ മൂസ

കോടഞ്ചേരിയിൽ പതിനൊന്നാം വാർഡ് കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More >>
#MSF | നാദാപുരം ഗവ. കോളേജിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം  നേരിടും -എം എസ് എഫ്

Oct 5, 2024 09:13 PM

#MSF | നാദാപുരം ഗവ. കോളേജിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നേരിടും -എം എസ് എഫ്

ഇടതുപക്ഷ അധ്യാപക സംഘടന പ്രതിനിധിയും തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറുമായ അധ്യാപകന്റെ ഒത്താശയോടുകൂടി തോൽവി ഭയന്ന എസ് എഫ് ഐ തിരഞ്ഞെടുപ്പ്...

Read More >>
#Khidma | ഖിദ്മ സേവന ഗാർഡ്  ജില്ലാ സംഗമം നാളെ

Oct 5, 2024 07:38 PM

#Khidma | ഖിദ്മ സേവന ഗാർഡ് ജില്ലാ സംഗമം നാളെ

വാർത്താസമ്മേളനത്തിൽ എൻ.കെ കുഞ്ഞാലി മാസ്റ്റർ, ജാഫർ വഹബി, ഹിസാം തങ്ങൾ, ഷംസീർ നരിക്കാട്ടേരി, ആഷിഖ് ഫലാഹി, സാബിർ ദാറാനി, ഷഫീഖ് കല്ലാച്ചി എന്നിവർ...

Read More >>
#Navarathri | പുറമേരി കാരയാട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കം

Oct 5, 2024 07:34 PM

#Navarathri | പുറമേരി കാരയാട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കം

13 വരെ എല്ലാദിവസവും നവരാത്രി പൂജയും വിവിധ പരിപാടികളും...

Read More >>
 #appointment | തൂണേരി ഗ്രാമപഞ്ചായത്തിൽ അസി. എഞ്ചിനിയർ നിയമനം

Oct 5, 2024 07:24 PM

#appointment | തൂണേരി ഗ്രാമപഞ്ചായത്തിൽ അസി. എഞ്ചിനിയർ നിയമനം

അസിസ്റ്റൻറ് എൻജിനീയർ തസ്തിക യിലേക്ക് കരാർ വ്യവസ്ഥയിൽ...

Read More >>
Top Stories










Entertainment News