#Sports | എടച്ചേരി പഞ്ചായത്ത് കോംപ്ലക്സ് കായിക മേളയിൽ കച്ചേരി യുപി സ്കൂൾ ഒന്നാം സ്ഥാനം നേടി

#Sports  | എടച്ചേരി പഞ്ചായത്ത് കോംപ്ലക്സ് കായിക മേളയിൽ കച്ചേരി യുപി സ്കൂൾ ഒന്നാം സ്ഥാനം നേടി
Oct 6, 2024 08:34 PM | By ADITHYA. NP

എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി പഞ്ചായത്ത് തലം ഇരിങ്ങണ്ണൂർ കോംപ്ലക്സ് കായിക മത്സരത്തിൽ കച്ചേരി യുപി സ്കൂൾ തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനം നേടി.

ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ പി സ്കൂൾ രണ്ടാം സ്ഥാനവും നേടി.

കച്ചേരി യൂപി സ്കൂ‌ൾ 67 പോയൻ്റോടെ ഓവറോൾ ചാമ്പ്യൻമാരായത്.

ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന കായിക മേള സ്‌കൂൾ പ്രധാന അധ്യാപകൻ എം.എൻ രമേശ് ബാബു ഉദ്ഘാടനം ചെയ്തു. കായികാദ്ധ്യാപകൻ പി.ജസിൽ രാജ് അധ്യക്ഷത വഹിച്ചു.

യു കൃഷ്ണൻ,അരുണ എന്നിവർ സംസാരിച്ചു. എച്ച്.എം രമേശ് ബാബു, പി.ജസിൽ രാജ്, രാജീവ് കേളോത്ത് എന്നിവർ സമ്മാനദാനം നിർവഹിച്ചു

#Edachery #Panchayat #Complex #Sports #Fair

Next TV

Related Stories
#obituary | വള്ളിൽ  അൽക്ക  അന്തരിച്ചു

Oct 6, 2024 08:10 PM

#obituary | വള്ളിൽ അൽക്ക അന്തരിച്ചു

ശവസംസ്ക്കാരം നാളെ തിങ്കളാഴ്ച രാവിലെ 9 മണിക്ക് എടച്ചേരി നോർത്തിലെ വീട്ടുവളപ്പിൽ...

Read More >>
#treefell | ദുരന്തം ഒഴിവായി;  നാദാപുരത്ത് ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരം മുറിഞ്ഞു വീണു

Oct 6, 2024 08:06 PM

#treefell | ദുരന്തം ഒഴിവായി; നാദാപുരത്ത് ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരം മുറിഞ്ഞു വീണു

മരക്കൊമ്പ് കാറിനു മുകളിൽ പൊട്ടിവീഴുകയായിരുന്നു. ദുരന്തം ഒഴിവായി യാത്രക്കാർ...

Read More >>
#Anusmaranam | കുളമുള്ളതിൽ രാജനെ സ്മരിച്ച്  കോൺഗ്രസ്

Oct 6, 2024 05:15 PM

#Anusmaranam | കുളമുള്ളതിൽ രാജനെ സ്മരിച്ച് കോൺഗ്രസ്

കോൺഗ്രസ് പ്രവർത്തകരും ബന്ധുക്കളും പുഷ്പാർച്ചന നടത്തി....

Read More >>
#Ayyappamadam | അരൂർ കോവിലകം അയ്യപ്പഭജന മഠത്തിന് കട്ടില വെച്ചു

Oct 6, 2024 05:03 PM

#Ayyappamadam | അരൂർ കോവിലകം അയ്യപ്പഭജന മഠത്തിന് കട്ടില വെച്ചു

കർമ്മത്തിന് ക്ഷേത്രശാന്തി ബാലകൃഷ്ണ ശർമ്മ, ക്ഷേത്ര കെട്ടിടനിർമ്മാണ വിദഗ്ദൻ പുളിയനാണി രൈരു എന്നിവർ നേതൃത്വം...

Read More >>
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Oct 6, 2024 12:17 PM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
Top Stories










News Roundup