Featured

#straydog | പുറമേരിയിൽ തെരുവുനായ ആക്രമണം,ആറ് പേർക്ക് പരിക്ക്

News |
Oct 7, 2024 12:34 PM

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം പുറമേരിയിൽ തെരുവുനായ ആക്രമണം . ആറ് പേർക്ക് പരിക്കേറ്റു .

നായയുട ആക്രമണത്തിൽ നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിന്റെ കാലൊടിഞ്ഞു .

പുറമേരി സ്വദേശി സുജിത്തിന്റെ കാലാണ് ഒടിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

#Six #people #were #injured #attack #street #person #Puyumari

Next TV