#commemoration | കെ.സി നാണുവിനെ അനുസ്മരിച്ചു

#commemoration | കെ.സി നാണുവിനെ അനുസ്മരിച്ചു
Oct 7, 2024 03:32 PM | By ADITHYA. NP

കക്കട്ട്: (nadapuram.truevisionnews.com) ആർ.ജെ.ഡി നരിപ്പറ്റ പഞ്ചായത്ത് കമ്മറ്റി മുൻ ഗ്രാമപഞ്ചായത്തംഗവും ജനതാദൾ നേതാവുമായിരുന്ന കെ.സി നാണുവിനെ ചരമ വാർഷിക ദിനത്തിൽ അനുസ്മരിച്ചു.

കാലത്ത് കൈതച്ചാലിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.

ആർ.ജെ.ഡി. ജില്ലാ വൈസ് പ്രസിഡണ്ട് പി.എം നാണു,നാദാപുരം മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട്,

വൈസ് പ്രസിഡണ്ട് വി.കെ പവിത്രൻ ,കെ.സി കൃഷ്ണൻ, കെ.സി വിനയകുമാർ, ടി. മഹേഷ് എന്നിവർനേതൃത്വം നൽകി.

#Remembered #KC #Nanu

Next TV

Related Stories
Shastrothsavam | നാദാപുരം ഉപജില്ല ശാസ്ത്രോത്സവം ബുധനാഴ്ച തുടങ്ങും

Oct 7, 2024 08:24 PM

Shastrothsavam | നാദാപുരം ഉപജില്ല ശാസ്ത്രോത്സവം ബുധനാഴ്ച തുടങ്ങും

ഉപജില്ലയിലെ 90 സ്കൂളുകളിൽ നിന്നുള്ള 2500 വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും....

Read More >>
#traffic | എന്ത് ചെയ്യും ? ആര് പറയും? കലുങ്ക് പൊളിക്കുമ്പോൾ കല്ലാച്ചി - വിലങ്ങാട് റോഡിൽ രണ്ട് മാസം ഗതാഗതം മുടങ്ങും

Oct 7, 2024 07:32 PM

#traffic | എന്ത് ചെയ്യും ? ആര് പറയും? കലുങ്ക് പൊളിക്കുമ്പോൾ കല്ലാച്ചി - വിലങ്ങാട് റോഡിൽ രണ്ട് മാസം ഗതാഗതം മുടങ്ങും

നിർമ്മാണ പ്രവൃത്തി തുടങ്ങിയാൽ ചുരുങ്ങിയത് രണ്ട് മാസം ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലക്കും...

Read More >>
#loan | പശുവളര്‍ത്തല്‍ സംരംഭകര്‍ക്ക് വായ്പ വിതരണം

Oct 7, 2024 04:37 PM

#loan | പശുവളര്‍ത്തല്‍ സംരംഭകര്‍ക്ക് വായ്പ വിതരണം

പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത വിതരണം ഉദ്ഘാടനം...

Read More >>
#straydog | പുറമേരിയിൽ തെരുവുനായ ആക്രമണം,ആറ് പേർക്ക് പരിക്ക്

Oct 7, 2024 12:34 PM

#straydog | പുറമേരിയിൽ തെരുവുനായ ആക്രമണം,ആറ് പേർക്ക് പരിക്ക്

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 7, 2024 11:48 AM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
 #alumniassociation  | സുഹൃദ് സംഗമം; സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഒരുക്കി ടീം കെ ആർ എച്ച്എസ്

Oct 7, 2024 11:16 AM

#alumniassociation | സുഹൃദ് സംഗമം; സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഒരുക്കി ടീം കെ ആർ എച്ച്എസ്

പുറമേരി മോഡസ്റ്റ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബാബു പിലാച്ചേരി...

Read More >>
Top Stories