#Inauguration | വികസന ചുവട്; പുളിയാവ് ജി. എൽ പി സ്കൂൾ - പൊമ്പ്ര റോഡ് ഉദ്ഘാടനം

#Inauguration | വികസന ചുവട്; പുളിയാവ് ജി. എൽ പി സ്കൂൾ - പൊമ്പ്ര റോഡ് ഉദ്ഘാടനം
Oct 10, 2024 07:34 PM | By ADITHYA. NP

നാദാപുരം : (nadapuram.truevisionnews.com) ജില്ലാ പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പുളിയാവ് ജി. എൽ പി സ്കൂൾ - പൊമ്പ്ര റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിനിർവ്വഹിച്ചു.


നാദാപുരം ഡിവിഷൻ മെമ്പർ സി.വി.എം നജ്മ അധ്യക്ഷത വഹിച്ച ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം മുഖ്യ അതിഥിയായും സ്ഥിരം സമിതി ചെയർമാൻ സുബൈർ പാറേമ്മൽ സ്വാഗതവും വാർഡ് കൺവീനർ മുസ്ല കെ.എം നന്ദിയും പറഞ്ഞു.


ഒ.വി.കുഞ്ഞമ്മദ് . ടി.കെ മൊയ്തു ഹാജി ഒ പി അമ്മത് ഹാജി, റഫീഖ് കുനിയിൽ . അമ്മത് വയലോളി . കെ.ഹമീദ്. റാഫി.വി.കെ. അഗ്റഫ് ഒറു വയിൽ . സാബിത്ത് ഒ.വി. ജാബിർ മാസ്റ്റർ റജ് നത്ത് കെ.എന്നിവർ ആശംസകൾ അർപ്പിച്ചു.

#Development #step #Puliyav #Inauguration #LP #School #Pombra #Road

Next TV

Related Stories
#obituary | വെളുത്ത പറമ്പത്ത് പുരുഷോത്തമൻ  അന്തരിച്ചു

Oct 10, 2024 10:45 PM

#obituary | വെളുത്ത പറമ്പത്ത് പുരുഷോത്തമൻ അന്തരിച്ചു

ഭാര്യ: ദേവി (റിട്ട. പ്രധാനാധ്യാപിക വളയം...

Read More >>
#Award | ജീവിതം അടയാളപ്പെടുത്തിയവരെ പുതു തലമുറ അറിയണം -  പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

Oct 10, 2024 08:29 PM

#Award | ജീവിതം അടയാളപ്പെടുത്തിയവരെ പുതു തലമുറ അറിയണം - പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

നാദാപുരത്ത് ജി പി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് പ്രൊഫ. പി മമ്മുവിന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു...

Read More >>
#Sciencefestival  | പ്രതിഭകൾ തെളിഞ്ഞു; നാദാപുരം ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു

Oct 10, 2024 08:02 PM

#Sciencefestival | പ്രതിഭകൾ തെളിഞ്ഞു; നാദാപുരം ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു

ജില്ലാ പഞ്ചായത്ത് അംഗം നജ്മ മൂസ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെൽമ രാജു,പഞ്ചായത്ത് അംഗങ്ങളായ വി.കെ മൂസ , ഫാത്തിമ കണ്ടിയിൽ, എ.കെ...

Read More >>
#Inauguration  | പുതു വഴി; തൂണേരി ഇയ്യച്ചാലിൽമുക്ക് - കാളിയിൽ റോഡ് ഉദ്ഘാടനം

Oct 10, 2024 07:49 PM

#Inauguration | പുതു വഴി; തൂണേരി ഇയ്യച്ചാലിൽമുക്ക് - കാളിയിൽ റോഡ് ഉദ്ഘാടനം

വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു...

Read More >>
#WorldPalliativeDay  | നാദാപുരം ഏരിയ ലോക പാലിയേറ്റീവ് ദിനാചരണം വാണിമേലിൽ 12 ന്

Oct 10, 2024 03:56 PM

#WorldPalliativeDay | നാദാപുരം ഏരിയ ലോക പാലിയേറ്റീവ് ദിനാചരണം വാണിമേലിൽ 12 ന്

വൈകുന്നേരം 4.30ന് ഭൂമിവാതുക്കൽ കൊപ്രക്കളത്തിലുള്ള ബ്രദേർസ് ഗ്രൗണ്ടിൽ നിന്ന് റാലി...

Read More >>
 #MasamiPiloVita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ : പൈൽസിൽ നിന്ന് ആശ്വാസം

Oct 10, 2024 02:19 PM

#MasamiPiloVita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ : പൈൽസിൽ നിന്ന് ആശ്വാസം

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
Top Stories