Featured

#accident | ചെക്യാട് കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം;രണ്ട് പേർക്ക് പരിക്ക്

News |
Oct 12, 2024 02:40 PM

നാദാപുരം:(nadapuram.truevisionnews.com)  നാദാപുരം ചെക്യാട് കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. രണ്ട് പേർക്ക് പരിക്ക്.

കാർ യാത്രക്കാരായ രണ്ട് സ്ത്രീകൾക്കാണ് പരിക്കേറ്റത് .

പരിക്കേറ്റവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങി.

തോട്ടിൽവീണ കാർ കരയ്ക്കു കയറ്റി.

#Chekyad #car #overturned #into #stream #accident #two #people #injured

Next TV

Top Stories