പാറക്കടവ്: (nadapuram.truevisionnews.com)തെരു നായകൾ പെറ്റ് പെരുകിയതോടെ ചെക്യാട് മാമുണ്ടേരിയിൽ നായ ശല്യം രൂക്ഷം.

മാമുണ്ടേരി പള്ളി പരിസരത്തുമാണ് നായശല്യം രൂക്ഷമായത്. രാത്രി സമയങ്ങളിലും രാവിലെയും മദ്രസയിലേക്ക് പോകാനും കുട്ടികൾക്ക് വഴി നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
ഇത് രക്ഷിതാക്കളെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തി.
കഴിഞ്ഞ ദിവസം തലനാരിഴയ്ക്കാണ് ഒരു പെൺകുട്ടി നായയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടത്.
#Locals #fear #Dog #harassment #severe #Chekyat #Mamunderi