നാദാപുരം: (nadapuram.truevisionnews.com) സംസ്ഥാന സ്കൂൾ കായികമേളയിൽ വെയിറ്റ് ലിഫ്റ്റിംഗ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സിയാദ് കല്ലിക്കണ്ടിക്ക് സ്വീകരണം നൽകി പത്താം വാർഡ് വികസന സമിതി.
കല്ലുമ്മൽ പത്താം വാർഡ് വികസന സമിതിയുടെ ഉപാഹാരം ചെക്യാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല കുട്ട്യാപ്പണ്ടി നൽകി.
അഹമ്മദ് കുറുവയിൽ, വി പി ഹമീദ് ഹാജി, അബൂബക്കർ ഹാജി അന്തം പാടിയിൽ, പാലാമ്പറ്റ അബ്ദുല്ല, ഇ എം അന്ത്രു, ഹംസ കുനിയിൽ, ജെ പി അസീസ്, പി വി മുഹമ്മദലി, ഇസ്മായിൽ കുനിയയിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
#Pride #country #10th #Ward #Development #Committee #welcomed #Kallikkandi #Siad