---
title: "#artfestival | കുഞ്ഞുതാളം; ഗ്രാമ പഞ്ചായത്ത് കുരുന്നുകളുടെ കലോത്സവം ആവേശമായി"
english_title: "#baby #rhythm #Grama #Panchayath #children #art #festival #exciting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/253460/baby-rhythm-grama-panchayath-children-art-festival-exciting"
published_at: "2024-12-02T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674dc9282a964_vv_muhammadali.jpg"
keywords: []
---

# #artfestival | കുഞ്ഞുതാളം; ഗ്രാമ പഞ്ചായത്ത് കുരുന്നുകളുടെ കലോത്സവം ആവേശമായി

> **Lead Summary:** നാദാപുരം : ഗ്രാമ പഞ്ചായത്ത് അംഗനവാടി കലോത്സവം കുഞ്ഞുതാളം ആവേശകരമായി. ഗ്രാമ പഞ്ചായത്തിലെ 37 അങ്കണവാടികളിൽ നിന്ന് നാനൂറോളം കുരുന്നുകൾ പരിപാടികളിൽ പങ്കെടുത്തു .

## Article Content

നാദാപുരം : ഗ്രാമ പഞ്ചായത്ത് അംഗനവാടി കലോത്സവം കുഞ്ഞുതാളം ആവേശകരമായി. ഗ്രാമ പഞ്ചായത്തിലെ 37 അങ്കണവാടികളിൽ നിന്ന് നാനൂറോളം കുരുന്നുകൾ പരിപാടികളിൽ പങ്കെടുത്തു .

ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രസിഡന്റ് വി വി മുഹമ്മദലി ഉത്ഘാടനം ചെയ്തു .

വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു . സ്ഥിരം സമിതി ചെയർപേഴ്‌സൻമാരായ സി കെ നാസർ, എ സി സുബൈർ, ജനീദ ഫിർദൗസ് , അംഗങ്ങളായ അബ്ബാസ്

കണേക്കൽ , വി അബ്ദുൽ ജലീൽ , വി പി കുഞ്ഞിരാമൻ , സുമയ്യ പാട്ടത്തിൽ ,ബ്ലോക്ക് സി ഡി പി ഒ ചിന്മയി , സൂപ്പർ വൈസർ നിഷ , ടി രവീന്ദ്രൻ മാസ്റ്റർ , അനു പാട്യംസ് , കെ ടി കെ ചന്ദ്രൻ , ആർ നാരായണൻ മാസ്റ്റർ ,പ്രിൻസിയ ബാനു എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/253460/baby-rhythm-grama-panchayath-children-art-festival-exciting)