Featured

#UDF | വാർഡ് വിഭജനം; വില്ലേജ് ഓഫീസിലേക്ക് യു. ഡി. എഫ് മാർച്ചും ധർണയും

News |
Dec 17, 2024 07:20 PM

നാദാപുരം: നാദാപുരം പഞ്ചായത്ത് യു.ഡി.എഫ് ആഭിമുഖ്യത്തിൽ വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു

ചെയർമാൻ വലിയാണ്ടി ഹമീദ് അദ്ധ്യക്ഷത വഹിച്ചു.

കൺവീനർ കെ.എം രഘുനാഥ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. അഖില മര്യാട്ട് ,സജീവൻ വക്കീൽ, സി.കെ. നാസർ, വി.വി.റിനീഷ്, എടത്തിൽ നിസാർ, വി. അബ്ദുൽ ജലീൽ, വി.കെ.ബാലാമണി,എം.സി. സുബൈർ, എൻ. കെ. ജമാൽഹാജി ,കണേക്കൽ അബ്ബാസ്, ഇ.കുഞ്ഞാലി, പി.മുനീർ, ടി.കെ. റഫീഖ്, പൊയ്ക്കര അഷ്റഫ്, ചിറക്കൽ അബു, ഏരത്ത് അബൂബക്കർ,ജനീദ ഫിർദൗസ്,' ടി. കെ. സുബൈദ, സുമയ്യ പാട്ടത്തിൽ, സമീറ സി.ടി.കെ, എ.കെ. സുബൈർ, മണ്ടോടി ബഷീർ, പറമ്പത്ത് അഷ്റഫ്, എ.കെ.ഷാക്കിർ, തുണ്ടിയിൽ ജാഫർ, സംസാരിച്ചു.

കോടി കണ്ടി മൊയ്തു നന്ദി പറഞ്ഞു.

#Division #Wards #UDF #village #office #March #Dharna

Next TV

Top Stories










News Roundup






Entertainment News