നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്ത് കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാവുന്നു.
നോക്ക് കുത്തികളായ അധികൃതർക്കെതിരെ പ്രതിഷേധവുമായി എസ്ഡിപിഐ അലക്ക് സമരം സംഘടിപ്പിച്ചു.
നാദാപുരം ബ്രാഞ്ച് പ്രസിഡഡിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഹബീബ് തങ്ങൾ, ഫൈസൽ പിപി, ബഷീർ പിലാച്ചേരി, റാഷിദ് സമരത്തിൽ പങ്കെടുത്തു.
#Drinking #water #pipeline #burst #Nadapuram #water #wasted