എടച്ചേരി: (nadapuram.truevisionnews.com) എത്ര പരിശ്രമിച്ചാലും ഇന്ത്യയെ മുസ്ലിം മത രാഷ്ട്രമാക്കാൻ ജമാഅത്തിനും, ഹിന്ദു രാഷ്ടമാക്കാൻ വിശ്വഹിന്ദു പരിഷത്തിനും കഴിയില്ല.
പി.മോഹനൻ മാസ്റ്റർ എടച്ചേരിയിൽ എ. കണാരൻ ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതു സമ്മേനത്തിൽ സംസാരിക്കുക ആയിരുന്നു മോഹനൻ മാസ്റ്റർ.
യു.കെ ബാലൻ അദ്ധ്യക്ഷത വഹിച്ചു.
വി.പി കുഞ്ഞികൃഷ്ണൻ പി.പി ചാത്തു, എ. മോഹൻദാസ് എന്നിവർ സംസാരിച്ചു. ടി.വി ഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
#Jamaath #cannot #make #India #Muslim #state #Vishwa #Hindu #Parishad #cannot #make #Hindu #state #PMohanan