#Literaryfestival | അക്ഷരോത്സവം; ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ ബാലസംഘം മേഖല കാർണിവൽ സംഘടിപ്പിച്ചു

#Literaryfestival | അക്ഷരോത്സവം; ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ ബാലസംഘം മേഖല കാർണിവൽ സംഘടിപ്പിച്ചു
Dec 29, 2024 11:49 AM | By Jain Rosviya

ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) ബാലസംഘം മേഖലാ അക്ഷരോത്സവവും കാർണിവലും ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.

മജീഷ്യൻ പ്രദീപ് കേളോത്ത് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് എ.എസ് ഹൽദി അധ്യക്ഷത വഹിച്ചു.

മേഖലാ സെക്രട്ടറി അഭയ് ദേവ്, വി കെ മോഹനൻ, ടി.കെ രഞ്ജിത്ത്, ഷിജ വത്സരാജ്, വവിഷ ലിനീഷ്, എ.ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.

#Balasangham #organized #Regional #Literary #Festival #Carnival

Next TV

Related Stories
#JCIKallachi |  പുതുവർഷം പുതുവൃക്ഷം;  വൃക്ഷതൈ നട്ട്‌ ഭൂമിക്കൊരു തണൽ ഒരുക്കി ആഘോഷിക്കാം

Dec 31, 2024 08:35 PM

#JCIKallachi | പുതുവർഷം പുതുവൃക്ഷം; വൃക്ഷതൈ നട്ട്‌ ഭൂമിക്കൊരു തണൽ ഒരുക്കി ആഘോഷിക്കാം

ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജെ സി ഐ കല്ലാച്ചിയുടെ ആകർഷകമായ സമ്മാനങ്ങൾ...

Read More >>
#Congress | നാദാപുരം ഗവ. ആശുപത്രിയോട് അവഗണന;  പ്രതിഷേധ ധർണ സംഘടിപ്പിച്ച് കോൺഗ്രസ്

Dec 31, 2024 04:00 PM

#Congress | നാദാപുരം ഗവ. ആശുപത്രിയോട് അവഗണന; പ്രതിഷേധ ധർണ സംഘടിപ്പിച്ച് കോൺഗ്രസ്

ബ്ലോക്ക് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം...

Read More >>
#Vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്കായി 13,39,800 രൂപ അനുവദിച്ചു

Dec 31, 2024 03:38 PM

#Vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്കായി 13,39,800 രൂപ അനുവദിച്ചു

മന്ത്രിതല യോഗത്തിലാണ് 92 കുടുംബങ്ങൾക്കും വാടക തുക അടിയന്തരമായി അനുവദിക്കാൻ നിർദ്ദേശം...

Read More >>
#Trafficbanned | കലുങ്ക് നിർമാണം; കല്ലാച്ചി-വിലങ്ങാട് റോഡിൽ ഗതാഗതം നിരോധിച്ചു

Dec 31, 2024 12:47 PM

#Trafficbanned | കലുങ്ക് നിർമാണം; കല്ലാച്ചി-വിലങ്ങാട് റോഡിൽ ഗതാഗതം നിരോധിച്ചു

കലുങ്ക് നിർമാണ പ്രവൃത്തി പൂർത്തിയാകുന്നതുവരെ വാഹനയാത്രികർ സഹകരിക്കണമെന്ന് പൊതുമരാമത്ത് നിരത്ത് ഉപ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ...

Read More >>
#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Dec 31, 2024 12:28 PM

#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories