#BZoneartsfestival | മാറ്റുരക്കാൻ പ്രതിഭകൾ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി -സോൺ കലോത്സവം സ്വാഗതസംഘം രൂപീകരണം നാളെ

#BZoneartsfestival | മാറ്റുരക്കാൻ പ്രതിഭകൾ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി -സോൺ കലോത്സവം സ്വാഗതസംഘം രൂപീകരണം നാളെ
Dec 31, 2024 01:51 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) കോഴിക്കോട് ജില്ലയിലെ നൂറിലധികം വരുന്ന വിവിധ കോളേജുകളിലെ കലാപ്രതിഭകൾ മാറ്റുരക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി-സോൺ കലോത്സവം 2025 ജനുവരി 26 മുതൽ 31 വരെ പുളിയാവ് നാഷണൽ കോളജിൽ നടക്കും.

ബി-സോൺ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം നാളെ വൈകുന്നേരം 3:00 മണിക്ക് പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ വെച്ച് നടക്കുമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ജാഫർ തുണ്ടിയിൽ അറിയിച്ചു.

#Calicut #University #BZone #Arts #Festival #Welcome #Committee #formation #tomorrow

Next TV

Related Stories
#socialists | കല്ലാച്ചിയിൽ അമ്പത്തിയൊന്ന് സോഷ്യലിസ്റ്റുകളെ ആദരിച്ചു

Jan 3, 2025 03:54 PM

#socialists | കല്ലാച്ചിയിൽ അമ്പത്തിയൊന്ന് സോഷ്യലിസ്റ്റുകളെ ആദരിച്ചു

നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി മിനി ഹാളിൽ നടന്ന ചടങ്ങ് ട്രസ്റ്റ് ചെയർമാൻ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം...

Read More >>
#watertank | ഇനി ദാഹമകറ്റാം; കുടിവെള്ള പദ്ധതി ടാങ്ക് നിർമിക്കാൻ അമ്മയുടെ ഓർമയ്ക്ക് സ്ഥലം നൽകി മക്കൾ

Jan 3, 2025 03:16 PM

#watertank | ഇനി ദാഹമകറ്റാം; കുടിവെള്ള പദ്ധതി ടാങ്ക് നിർമിക്കാൻ അമ്മയുടെ ഓർമയ്ക്ക് സ്ഥലം നൽകി മക്കൾ

സ്ഥലത്തിന്റെ ആധാരം ബന്ധുക്കളായ സജീവൻ, പ്രകാശ്, ലിജേഷ് എന്നിവർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലിക്ക്...

Read More >>
#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Jan 3, 2025 01:29 PM

#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
 #CKumaranmemoriallibrary | എം.ടി സ്മരണ; അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് സി. കുമാരന്‍ സ്മാരക ലൈബ്രറി

Jan 3, 2025 01:19 PM

#CKumaranmemoriallibrary | എം.ടി സ്മരണ; അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് സി. കുമാരന്‍ സ്മാരക ലൈബ്രറി

പരിപാടി സാഹിത്യകാരന്‍ എം.കെ പീതാംബരന്‍ ഉദ്ഘാടനം...

Read More >>
#STU | യാത്ര ക്ലേശം; ചിയ്യൂരിലെ കലുങ്ക് നിർമ്മാണം തടയും -എസ്.ടി.യു

Jan 3, 2025 12:06 PM

#STU | യാത്ര ക്ലേശം; ചിയ്യൂരിലെ കലുങ്ക് നിർമ്മാണം തടയും -എസ്.ടി.യു

പ്രധാന റോഡ് അടച്ചിട്ട് കൊണ്ടുള്ള നിർമ്മാണ പ്രവർത്തനം ഒരു നിലക്കും അനുവദിക്കില്ലെന്ന് യോഗം...

Read More >>
#AlBirKidsFest | അൽ ബിർ കിഡ്സ് ഫെസ്റ്റ്; കോഴിക്കോട് സോണൽ മത്സരത്തിന് നാളെ തുടക്കം

Jan 3, 2025 10:44 AM

#AlBirKidsFest | അൽ ബിർ കിഡ്സ് ഫെസ്റ്റ്; കോഴിക്കോട് സോണൽ മത്സരത്തിന് നാളെ തുടക്കം

ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന മത്സരത്തിൽ 25 സ്കൂളുകളിൽ നിന്നായി 1500 മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ...

Read More >>
Top Stories

News Roundup