പുറമേരി : (nadapuram.truevisionnews.com) പുറമേരിയിലെ പരപ്പിൽ പാത്തു (82) അന്തരിച്ചു.
ഭർത്താവ്: പരേതനായ പരപ്പിൽ കുഞ്ഞബ്‌ദുള്ള ഹാജി
മക്കൾ: അമ്മത് (വൈസ് പ്രസിഡണ്ട് പുറമേരി മഹല്ല് കമ്മറ്റി, പുറമേരി മദ്റസ കമ്മറ്റി), ആസ്യ, അസീസ്,
മരുമക്കൾ: നടോൽ മൊയ്‌തു തളിക്കര, സഫിയ ചുങ്കിയം കൊയിലോത്ത് പുറമേരി, റസിയ ആന്തിൻ്റെ മിത്തൽ എടച്ചേരി.
സഹോദരങ്ങൾ: മുക്കിറിക്കണ്ടി ഇബ്രാഹിം, മുക്കിറിക്കണ്ടി അമ്മത് ഹാജി, മുക്കിറിക്കണ്ടി കുഞ്ഞാലിഹാജി, അയ്ശു, പരേതനായ മുക്കിറിക്കണ്ടി സുപ്പി.
#parappil #Pathu #passed #away