ചെക്യാട്: (nadapuram.truevisionnews.com) ചെക്യാട് പഞ്ചായത്തിലെ ഇരുന്നിലാട് കു ന്നിൽ ചെങ്കൽ ഖനന നിക്കം തടഞ്ഞ് സമരസമിതി പ്രവർത്തകർ.
ഖനനം തടയുമെന്ന് നാട്ടുകാർ പ്രഖ്യാപിച്ചിരുന്നു.
കോടതിയിൽ നിന്ന് പൊലീസ് സംരക്ഷണം ലഭ്യമാക്കി ശനിയാഴ്‌ച്ച രാവിലെ ഖനനത്തിനുള്ള നീക്കം നടത്തിയപ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ഇരുന്നൂറിലേറെ പേർ ചേർന്ന് വാഹനങ്ങൾ തട യുകയായിരുന്നു.
പ്രതിഷേധക്കാരും വളയം പൊലീസ് ഇൻസ്പെക്ട റുമായി നടത്തിയ ചർച്ചയെ തുട ർന്ന് ഖനന നീക്കം തൽക്കാലിക മായി നിർത്തിവച്ചു.
#Removal #red #stone #mining #Locals #protesting #Irunniladkunn