കല്ലാച്ചി : (nadapuram.truevisionnews.com) ചിയ്യൂര് വടക്കയിൽ ചാത്തു (78) അന്തരിച്ചു.
ഭാര്യ:മാണിക്കം
മക്കൾ: മനോജൻ,സുരേഷ് (ഗോകുലം കൂട്ടുപുഴ)വിനു,ഷിബ
മരുമക്കൾ: അനിഷ ചേലക്കാട്, രതീഷ കല്ലാച്ചി, രമ്യ പെരുമുണ്ടശ്ശേരി ബാബു കന്നുകുളം
സഹോദരങ്ങൾ: കുഞ്ഞിരാമൻ,കല്യാണി മാതു, മാത.
#Chiyyur #Chathu #passed #away #Chathu