#Footballleague | ബ്രദേഴ്സ് ചാലപ്പുറം ഫുട്ബോൾ ലീഗ് താര ലേലം സമാപിച്ചു

 #Footballleague | ബ്രദേഴ്സ് ചാലപ്പുറം ഫുട്ബോൾ ലീഗ് താര ലേലം സമാപിച്ചു
Jan 5, 2025 10:41 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) ബ്രദേഴ്സ് ചാലപ്പുറം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജനുവരി 11,12,13, തീയ്യതികളിൽ ചാലപ്പുറം ഒതയോത്ത് ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ഫുട്ബോൾ ലീഗിന്റെ താരലേലം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ ഉദ്ഘാടനം ചെയ്തു.

എട്ട് ടീമുകളായി നൂറിലധികം കളിക്കാരാണ് ലേലത്തിൽ പങ്കെടുത്തത്.

എഫ് സി ബ്രദേഴ്സ് , ടി പി സ്ട്രക്കേഴ്സ് , വയലോരം എഫ് സി , എഫ് സി പുലിമേട , എഫ് സി കുളശ്ശേരി , വിവ വെള്ളൂർ, കടത്തനാട് എഫ് സി , ബ്രദേഴ്സ് തൈക്കണ്ടി എന്നീ ഫ്രാഞ്ചൈസികളാണ് പ്രദേശത്തെ കളിക്കാരെ ലേലത്തിൽ സൊന്തമാക്കിയത്.

ജനുവരി 11,12 തിയ്യതികളിൽ ലീഗ് മത്സരങ്ങളും 13 ന് ഫുട്ബോൾ ടൂർണമെന്റും അരങ്ങേറും.

ചടങ്ങിൽ ദിനേശൻ ചാത്തോത്ത് , ഫസൽ മാട്ടാൻ,പ്രേമൻ ഗുരുക്കൾ, ടി പി ജസീർ, നിസാർ പടിക്കൊട്ടിൽ , ജാഫർ കുന്നോത്ത്, സി പി ശിബാർ , യു കെ മുഹമ്മദ് ,അഷിർ തങ്ങൾ എന്നിവർ പങ്കെടുത്തു.

#Brothers #Chalappuram #Football #League #star #auction #concluded

Next TV

Related Stories
#Medicalcamp | ശതാബ്ദി ആഘോഷം; വളയം യു പി സ്കൂകൂളിൽ വിദ്യാർത്ഥികൾക്ക് മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു

Jan 7, 2025 02:23 PM

#Medicalcamp | ശതാബ്ദി ആഘോഷം; വളയം യു പി സ്കൂകൂളിൽ വിദ്യാർത്ഥികൾക്ക് മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു

വളയം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.കെ. അശോകൻ മാസ്റ്റർ ഉദ്ഘാടനം...

Read More >>
#studycamp | വിജയഭേരി; ഉമ്മത്തൂർ എസ്ഐഎ കോളജ് ഹയർ സെക്കന്ററി സ്കൂ‌ളിൽ രാത്രികാല പഠന ക്യാമ്പിന് തുടക്കം

Jan 7, 2025 12:35 PM

#studycamp | വിജയഭേരി; ഉമ്മത്തൂർ എസ്ഐഎ കോളജ് ഹയർ സെക്കന്ററി സ്കൂ‌ളിൽ രാത്രികാല പഠന ക്യാമ്പിന് തുടക്കം

വിജയഭേരി' എന്ന പേരിൽ നടത്തുന്ന ക്യാമ്പ് എസ്ഐഎ കോളേജ് അക്കാദമിക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം...

Read More >>
 #familyreunion | ജി -11 സൗഹൃദ കൂട്ടായ്‌മ; കുടുംബ സംഗമം സംഘടിപ്പിച്ചു

Jan 7, 2025 11:39 AM

#familyreunion | ജി -11 സൗഹൃദ കൂട്ടായ്‌മ; കുടുംബ സംഗമം സംഘടിപ്പിച്ചു

കവിയും ചലച്ചിത്ര ഗാനരചയിതാവുമായ എ കെ രഞ്ജിത്ത് ചടങ്ങ് ഉദ്ഘാടനം...

Read More >>
#ValayamUPSchool | വർണ്ണോത്സവം; വളയം യു പി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും

Jan 7, 2025 10:13 AM

#ValayamUPSchool | വർണ്ണോത്സവം; വളയം യു പി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും

സ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തുന്ന മെഡിക്കൽ ക്യാമ്പോടെ...

Read More >>
#PVSantoshVolleyfair | പി വി സന്തോഷ് വോളിമേള; പിഎംസി കുണ്ടുംകര ജേതാക്കളും റെഡ്സ്റ്റാർ കല്ലമ്മൽ റണ്ണേർസ് അപ്പുമായി

Jan 6, 2025 10:35 PM

#PVSantoshVolleyfair | പി വി സന്തോഷ് വോളിമേള; പിഎംസി കുണ്ടുംകര ജേതാക്കളും റെഡ്സ്റ്റാർ കല്ലമ്മൽ റണ്ണേർസ് അപ്പുമായി

വോളിമേള ഡി വൈ ഫ് ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെപി പ്രദീഷ് ഉദ്‌ഘാടനം...

Read More >>
#ValayamUPSchool | വളയം യു പി സ്കൂൾ ശതാബ്ദി ആഘോഷത്തിന് നാളെ തുടക്കമാവും

Jan 6, 2025 08:55 PM

#ValayamUPSchool | വളയം യു പി സ്കൂൾ ശതാബ്ദി ആഘോഷത്തിന് നാളെ തുടക്കമാവും

സ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തുന്ന മെഡിക്കൽ ക്യാമ്പോടെ...

Read More >>
Top Stories