#pipeline | അപകട സാധ്യത; കല്ലാച്ചിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പരന്നൊഴുകുന്നു

#pipeline | അപകട സാധ്യത; കല്ലാച്ചിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പരന്നൊഴുകുന്നു
Jan 9, 2025 12:13 PM | By Jain Rosviya

കല്ലാച്ചി : (nadapuram.truevisionnews.com) പൈപ്പ് പൊട്ടി കല്ലാച്ചിയിൽ വീണ്ടും കുടിവെള്ളം പരന്നൊഴുകുന്നു.

മിനി ബൈപ്പാസ് റോഡ് ജംഗ്ഷനിൽ പെട്രോൾ പമ്പിനടുത്താണ് പൈപ്പ് പൊട്ടിയത്.കുന്നുമ്മൽ പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്.

കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് അറ്റകുറ്റ പണി നടത്തിയതാണ്. ഇനി ദിവസങ്ങളോളം കുടിവെള്ളം മുടങ്ങുമെന്ന് മാത്രമല്ല ജംഗ്ഷനിൽ അപകട സാധ്യതയും കൂടുതലാണ്.

#risk #accidents #Kallachi #pipe #line #burst #drinking #water #gushing #out

Next TV

Related Stories
കല്ലാച്ചിയിൽ കേരള പ്രവാസി സംഘം മേഖലാ സമ്മേളനം സംഘടിപ്പിച്ചു

Jul 13, 2025 11:09 PM

കല്ലാച്ചിയിൽ കേരള പ്രവാസി സംഘം മേഖലാ സമ്മേളനം സംഘടിപ്പിച്ചു

കല്ലാച്ചിയിൽ കേരള പ്രവാസി സംഘം മേഖലാ സമ്മേളനം സംഘടിപ്പിച്ചു ...

Read More >>
ജീവൻ രക്ഷ; സിപിആർ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു

Jul 13, 2025 07:54 PM

ജീവൻ രക്ഷ; സിപിആർ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു

സിപിആർ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു...

Read More >>
ബീഹാർ തിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഫാസിസത്തിനെതിരെയുള്ള ചൂണ്ടുപലകയാവും എം.കെ ഭാസ്കരൻ

Jul 13, 2025 07:40 PM

ബീഹാർ തിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഫാസിസത്തിനെതിരെയുള്ള ചൂണ്ടുപലകയാവും എം.കെ ഭാസ്കരൻ

നാദാപുരത്ത് ആർ.ജെ.ഡി നാദാപുരം നിയോജകമണ്ഡലം കമ്മറ്റി നേതൃയോഗം...

Read More >>
പഠനാരംഭം; ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

Jul 13, 2025 06:19 PM

പഠനാരംഭം; ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

ആദ്യ വർഷ ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ്...

Read More >>
ലോക ജനസംഖ്യാദിനാചരണം; ആരോഗ്യ പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കണം -പി.സുരയ്യ

Jul 12, 2025 09:30 PM

ലോക ജനസംഖ്യാദിനാചരണം; ആരോഗ്യ പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കണം -പി.സുരയ്യ

വാണിമേൽ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ജനസംഖ്യാദിനാചരണം ശ്രദ്ധേയമായി....

Read More >>
സമസ്ത; വിശ്വാസത്തിന് കാവൽ നിന്ന പ്രസ്ഥാനം -എ.വി

Jul 12, 2025 06:12 PM

സമസ്ത; വിശ്വാസത്തിന് കാവൽ നിന്ന പ്രസ്ഥാനം -എ.വി

കേരളീയ മുസ്‌ലിംകളുടെ വിശ്വാസത്തിന് കാവൽ നിന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് സമസ്ത ജില്ലാ പ്രസിഡൻ്റ് എ.വി അബ്ദുറഹ്മാൻ മുസ്ല്യാർ...

Read More >>
Top Stories

News Roundup

//Truevisionall